അവിഹിതബന്ധം ചോദ്യം ചെയ്തതിന് അറബിയെ ഭാര്യ 'കടിച്ച് മുറിച്ചു', പരാക്രമം കേട്ട ജഡ്ജി...
റിയാദ്: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് കോടതിയില്‍ എത്തിയപ്പോള്‍ വിധി കല്പ്പിയ്ക്കാനാവാതെ കുഴങ്ങി ന്യായാധിപന്. സൗദിയിലെ ഒരു കോടതിയിലാണ് സംഭവം നടക്കുന്നത്. ഭാര്യ തന്നെ തല്ലുകയും ശരീരത്തിലെ പലഭാഗങ്ങളിലും കടിയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് യുവാവ് കോടതിയില്‍ എത്തിയത്.
സ്വദേശിയായ ഇയാള്‍ തന്റെ ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്നും, ബന്ധത്തെ ചോദ്യം ചെയ്തപ്പോഴാണ് തന്റെ ശരീരം ഭാര്യ കടിച്ച് മുറിച്ചതെന്നും പറഞ്ഞു. ഇഖാല്‍ കൊണ്ട് ഭാര്യ തന്നെ പൊതിരെ തല്ലിയെന്നും ഇയാള്‍ പറഞ്ഞു.

എന്നാല്‍ ഭര്‍ത്താവിന്റെ ആരോപണങ്ങളെ ഭാര്യ കോടതിയില്‍ നിഷേധിച്ചു. തനിയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവാണ് തന്നെ മര്‍ദ്ദിച്ചതെന്നും താന്‍ തിരികെ മര്‍ദ്ദിച്ചിട്ടില്ലെന്നും പറഞ്ഞു. രണ്ട് പേരുടേയും വാദങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന് മനസിലാക്കിയ ജഡ്ജി വിധി പറയാനാകാതെ കുഴങ്ങി. കേസില്‍ തീര്‍പ്പാക്കാതെ പിരിച്ച് വിടുകയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications