ഒന്നും രണ്ടുമല്ല..പതിനായിരങ്ങള്‍ നഗ്നരായി തെരുവില്‍..!! എത്ര മനോഹരമായ ആചാരങ്ങള്‍..!!
ടോക്കിയോ: മതവിശ്വാസങ്ങളുടെ ഭാഗമായി പലതരത്തിലുള്ള ആചാരങ്ങള്‍ കണ്ടുവരാറുണ്ട്. ജപ്പാനില്‍ നടക്കുന്ന ഈ ആഘോഷം പക്ഷേ വ്യത്യസ്തവും രസകരവുമാണ്. പുരുഷന്മാര് മാത്രമാണ് ഈ ആചാരത്തില്‍ പങ്കെടുക്കുക. അതും നഗ്നരായി.
Read Also: ബാങ്ക് ഇടപാടുകാര്‍ക്ക് മുട്ടന്‍ പണി വരുന്നു..വെള്ളിയാഴ്ച മുതല്‍ ബാങ്കില്ല..പണത്തിന് പാടുപെടും..!

ഇത്തവണത്തെ നഗ്ന ഉത്സവത്തില്‍ പതിനായിരക്കണക്കിന് പുരുഷന്മാരാണ് പങ്കെടുത്തത്. നാണം മറയ്ക്കാനുള്ള ഒരു തുണ്ട് തുണി മാത്രമേ ഈ ആഘോഷത്തില്‍ പങ്കെടുക്കുന്ന ആണുങ്ങളുടെ ദേഹത്ത് കാണൂ.

വെറുതേ തുണിയഴിച്ചാല്‍ മാത്രം പോര. ക്ഷേത്രത്തിലെ പൂജാരി എറിഞ്ഞു കൊടുക്കുന്ന ഒരു വടിയുണ്ട്. അത് പിടിച്ചെടുക്കണം. ആരാണോ വടി പിടിക്കുന്നത് അയാള്‍ക്ക് ആ വര്‍ഷം മുഴുവന്‍ ഭാഗ്യം വരുമെന്നാണ് വിശ്വാസം.

അഞ്ഞൂറ് വര്‍ഷത്തിലധികമായി ജപ്പാനില്‍ ഈ ആചാരം നടത്തി വരുന്നുണ്ട്. നിരവധി പേരാണ് കേട്ടറിഞ്ഞും മറ്റും ഈ ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നത്.ഒക്കയാമയിലെ സൈദൈജി ക്ഷേത്രത്തിന് മുന്നിലായാണ് ആഘോഷം നടക്കാറുള്ളത്.

കടുത്ത തണുപ്പിനെ അവഗണിച്ചാണ് പതിനായിരങ്ങള്‍ നഗ്നരായി ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ചെറുപ്പക്കാര്‍ മുതല്‍ വൃദ്ധര്‍ വരെ ഭാഗ്യവടി പിടിക്കാനെത്തുന്നുവെന്നതാണ് പ്രത്യേകത.

വടി പിടിക്കാനുള്ള മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം രക്തഗ്രൂപ്പ് കടലാസിലെഴുതി കയ്യില്‍ സൂക്ഷിക്കണം. കാരണം ചിലപ്പോള്‍ ഈ ആഘോഷം അപകടത്തില്‍ കലാശിക്കാറുണ്ട്. ഗുരുതരമായി പരുക്കേല്‍ക്കുകയാണെങ്കില്‍ രക്തം എളുപ്പത്തില്‍ ലഭിക്കാനാണിത്.
ജപ്പാനിലെ നഗ്ന ഉത്സവത്തിന്റെ വീഡിയോ കാണാം
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications