കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോപ്പ അമേരിക്ക ; വെനുസ്വേലന്‍ ടീമിന് പിന്തുണ പ്രകടപ്പിച്ച് ടിവി അവതാരകര്‍ നഗ്‌നരായി

  • By Mithra Nair
Google Oneindia Malayalam News

വെനസ്വേല: കോപ്പ അമേരിക്ക മത്സരങ്ങള്‍ ആരംഭിച്ചു .ആദ്യ വിജയം ചിലി സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ വെനിസ്വേലന്‍ ടീമിന് പിന്തുണ ഇത്തവണ കിട്ടിയിരുക്കുന്ന പിന്തുണ ഒന്നു വേറെ തന്നയാണ്. ഇത്തരമൊരു പിന്തുണ മറ്റേതെങ്കിലും ടീമിന് ലഭിച്ചിട്ടുണ്ടോ എന്നൊരു സംശയവും ഇല്ലാതില്ല.

വെനസ്വേല ടീമിന് പിന്തുണ പ്രഖ്യാപിച്ച് ടിവി റിപ്പോര്‍ട്ടന്മാര്‍ നഗ്‌നരായി. എട്ടോളം പേരടങ്ങുന്ന സംഘമാണ് നഗ്‌നരായത്. വ്യത്യസ്തമായ ഒരാശംസയാണ് ഇവര്‍ ടീമിന് നല്‍കിയത്.

venezuela.pn

ഡെസ്‌നുഡാന്‍ഡോ ലാ നോട്ടീസിയ എന്ന ഇന്റര്‍നെറ്റ് ചാനലിന്റെ വാര്‍ത്താ സംഘമാണ് ടീമിനെ പിന്തുണച്ച് മേല്‍വസ്ത്രം ഉരിഞ്ഞത്.മോഡലുകളും വാര്‍ത്താ സംഘത്തില്‍ ഉണ്ടായിരുന്നു.

വെനസ്വേലന്‍ ടീമിന് പിന്തുണ എന്നതിലുപരി സ്ത്രീ ശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ് തങ്ങളുടെ മേല്‍വസ്ത്രം ഉപേക്ഷിച്ചതെന്നും നഗനരാകുന്നത് അപമാനകരമായി കാണേണ്ടതില്ലെന്ന സന്ദേശം സ്ത്രീകള്‍ക്ക് നല്‍കുകയാണ് ലക്ഷ്യമെന്നും ഇവര്‍ പറയുന്നു.

English summary
The Venezuelan soccer team could score more than goals at the Copa Americ matc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X