കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെപ്പോളിയന്‍റെ തലമുടി ലേലത്തില്‍ വിറ്റു, പ്രതീക്ഷിച്ചത് ഒരു ലക്ഷം, കിട്ടിയത്...കുട്ടിമാമ ഞെട്ടി മാമ

Google Oneindia Malayalam News

ലണ്ടന്‍: നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ മുടിയഴകള്‍ വന്‍ തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയി. ഒന്‍പത് ലക്ഷം രൂപയ്ക്കാണ് മുടിയഴകള്‍ വിറ്റുപോയത്. സറേയിലെ ഒരു വീട്ടില്‍ നിന്ന് ലഭിച്ച മുടിയിഴകളാണ് വന്‍തുകയ്ക്ക് വിറ്റുപോയത്.

1815 ലെ വാട്ടര്‍ ലൂ യുദ്ധത്തില്‍ പരാജയപ്പെട്ടശേഷം സെന്റ് ഹെലന ദ്വീപില്‍ കഴിയുമ്പോഴാണ് നെപ്പോളിയന്റെ മുടി ശേഖരിയ്ക്കപ്പെട്ടത്. ഇത് ഒരു സ്വര്‍ണ ലോക്കറ്റിലാക്കി സൂക്ഷിയ്ക്കുകയായിരുന്നു...

ലേലത്തില്‍

ലേലത്തില്‍

നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ മുടിയഴകള്‍ വന്‍ തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയി. ഒന്‍പത് ലക്ഷം രൂപയ്ക്കാണ് മുടിയഴകള്‍ വിറ്റുപോയത്. സറേയിലെ ഒരു വീട്ടില്‍ നിന്ന് ലഭിച്ച മുടിയിഴകളാണ് വന്‍തുകയ്ക്ക് വിറ്റുപോയത്.

വാട്ടര്‍ ലൂ

വാട്ടര്‍ ലൂ

1815 ലെ വാട്ടര്‍ ലൂ യുദ്ധത്തില്‍ പരാജയപ്പെട്ടശേഷം സെന്റ് ഹെലന ദ്വീപില്‍ കഴിയുമ്പോഴാണ് നെപ്പോളിയന്റെ മുടി ശേഖരിയ്ക്കപ്പെട്ടത്. ഇത് ഒരു സ്ലര്‍ണ ലോക്കറ്റിലാക്കി സൂക്ഷിയ്ക്കുകയായിരുന്നു.

ജോലിക്കാരന്‍

ജോലിക്കാരന്‍

മറേയിലെ ഒരു വീട് വൃത്തിയാക്കുന്നതിനിടെ വീട്ടുജോലിക്കാരനാണ് തലമുടി ലഭിയ്ക്കുന്നത്.

കാവല്‍ക്കാരന്

കാവല്‍ക്കാരന്

നെപ്പോളിയന് സെന്റ് ഹെലനയില്‍ കാവല്‍ നിന്ന അഡ്മിറല്‍ ജോര്‍ജ്ജ് ബ്രൈന് ലഭിട്ട മുടിയിളകള്‍ എന്നായിരുന്നു കുറിപ്പില്‍ ഉണ്ടായിരുന്നത്. 1.4 ലക്ഷം രൂപയാണ് ലേലത്തില്‍ പ്രതീക്ഷിച്ചിരുന്നത്

തട്ടിപ്പല്ല

തട്ടിപ്പല്ല

മുടിയിഴകള്‍ തട്ടിപ്പല്ലെന്നും ബ്രിട്ടീഷ് നാവികസേനയില്‍ ജോര്‍ജ്ജ് ബ്രൈന്‍ ചേര്‍ന്നതിന് തെളിവ് ലഭിച്ചെന്നും 1797ലാണ് ഇദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നതെന്നും വ്യക്തമായിട്ടുണ്ട്

English summary
Napoleon's hair sold in auction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X