219 ഗ്രഹങ്ങളെ കണ്ടെത്തി, നാസയുടെ പുതിയ കണ്ടെത്തല്‍!
നാസ 219 പുതിയ ഗ്രഹങ്ങളെ കണ്ടെത്തി. ചെറുതും വലുതുമായ പുതിയ ഗ്രഹങ്ങളെല്ലാം സൗരയൂധത്തിന് പുറത്താണ്. നാസയുടെ കെപ്‌ളര്‍ സൂന്യാകാശ ദൂര്‍ദര്‍ശിനിയാണ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയത്.
വാഷിങ്ടണ്‍: നാസ 219 പുതിയ ഗ്രഹങ്ങളെ കണ്ടെത്തി. ചെറുതും വലുതുമായ പുതിയ ഗ്രഹങ്ങളെല്ലാം സൗരയൂധത്തിന് പുറത്താണ്.

നാസയുടെ കെപ്‌ളര്‍ സൂന്യാകാശ ദൂര്‍ദര്‍ശിനിയാണ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയത്.

കണ്ടെത്തിയ 219 ഗ്രഹങ്ങളില്‍ പത്തെണ്ണം ഭൂമിക്കൊപ്പം വലിപ്പമുള്ളതായും പറയുന്നുണ്ട്. കെപ്‌ളെര്‍ മുമ്പ് 4034 ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 2 335 എണ്ണം ഗ്രഹങ്ങളാണെന്ന് തോന്നിക്കും വിധമുള്ളതാണ്.












Click it and Unblock the Notifications