ചരിത്രം കുറിച്ച് നാസ... ഇൻസൈറ്റ് ചൊവ്വയിൽ ഇറങ്ങി!!
Recommended Video

കാലിഫോർണിയ: നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകമായ ഇന്‍സൈറ്റ് ചൊവ്വയിൽ ഇറങ്ങി. ചൊവ്വയുടെ എലൈസിയം പ്ലാസ എന്ന സമതലത്തിലാണ് ഇൻസൈറ്റ് ഇറങ്ങിയത്. ആറ് മാസം മുൻപാണ് ഇൻസൈറ്റ് ചൊവ്വ ലക്ഷ്യമാക്കി പുറപ്പെട്ടത്. ബഹിരാകാശത്തിലൂടെ 54.8 കിലോമീറ്റർ സഞ്ചരിച്ചതിന് ശേഷമാണ് പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങിയത്.

ചൊവ്വയിലെ രഹസ്യങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് ബഹിരാകാശ പഠന പര്യവേക്ഷണകേന്ദ്രമായ നാസ 2018 മെയ് അഞ്ചിന് ഇൻസൈറ്റ് വിക്ഷേപിച്ചത്. ചൊവ്വയുടെ ഉപരിതലത്തിൽ എന്ത് എന്ന ആകാംക്ഷ തന്നെയാണ് പേടകത്തിന്റെ പഠനവിഷയം.
https://twitter.com/NatGeo/status/1067145983778148353ഭൂമിയിലെ കുലുക്കങ്ങൾക്ക് സമാനമായ കമ്പനങ്ങൾ ചൊവ്വയിലുണ്ടാകുന്നുണ്ടോ എന്ന് പേടകം പരിശോധിക്കും. ചൊവ്വയിൽ കുഴിക്കാനുള്ള ഡ്രില്ലും പേടകത്തിൽ സജ്ജമാണ്. ഇൻസൈറ്റിന് ഏകദേശം 358 കിലോ ഭാരമുണ്ട്. സൗരോർജ്ജം ഉപയോഗിച്ചാണ് പ്രവർത്തനം. ചൊവ്വയുടെ അന്തരീക്ഷം താണ്ടിയുള്ള ഇൻസൈറ്റിൻെറ യാത്രയെ വലിയ ആകാംക്ഷയോടെയാണ് ശാസ്ത്രലോകം വീക്ഷിക്കുന്നത്.
https://twitter.com/nasahqphoto/status/1067153982521556992-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications