ചൊവ്വാ ദൗത്യം: അമേരിക്കയുടെ മാര്‍സ് ‘പെർസെവറൻസ്’ വിജയകരമായി വിക്ഷേപിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയുടെ ഏറ്റഴും അത്യാധുനികമായ ചൊവ്വാ പരവേഷണ വാഹനമായ പെര്വെറന്സ് വിജയകരമായി വിക്ഷേപിച്ചു. റോവറും ഹെലികോപ്റ്ററും വഹിച്ച ബഹിരാകാശവാഹനം പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 7:50 നാണ് ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് വിക്ഷേപിച്ചത്. യുണൈറ്റഡ് ലോഞ്ച് അലയൻസ് അറ്റ്ലസ് വി 541 റോക്കറ്റായിരുന്നു വിക്ഷേപണ വാഹനം. ആണവ ശക്തിയാലാണ് പെർസെവറൻസ് വിക്ഷപിച്ചത്.
Perseverance rover launches ahead of seven-month journey to Mars in Nasa's most ambitious hunt for life on the planet since the 1970shttps://t.co/5XqtoYsVn6 pic.twitter.com/yfiQhA8DG3
— BBC Breaking News (@BBCBreaking) July 30, 2020
2012 ല്‍ ചൊവ്വയിലേക്കുള്ള ഏറ്റവും വലിയ വിക്ഷേപണം നടത്തിയ ശേഷമുള്ള സുപ്രധാന മുന്നേറ്റമാണിതെന്നും നാസ അറിയിച്ചു. ചൊവ്വയിലെത്തി കല്ലുകളുടെ സാമ്പിൾ ശേഖരിക്കുകയാണ് പേടകത്തിന്റെ ദൗത്യം. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം, ജീവിക്കാന്‍ സാധിക്കുന്ന കൃത്രിമ സംവിധാനം ഒരുക്കല്‍, ചൊവ്വയുടെ പ്രതലങ്ങളുടെ പഠനം, കാലാവസ്ഥാ എന്നിവയുടെ പഠനം നടക്കും.

ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും ഓക്സിജന്‍ വേര്‍തിരിക്കാനുള്ള ഉപകരണങ്ങളും പെര്വര്സ്സിലൊരുക്കിയിരിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. 2031 ല്‍ നടത്താനിരിക്കുന്ന ചൊവ്വയിലേക്കുള്ള പ്രധാന ബഹിരാകാരയ യാത്രയ്ക്ക് മുന്നോടിയായിട്ടാണ് നാസയുടെ പെർസെവറൻസ് വിക്ഷേപണം. പെർസെവറൻസിന്റെ കണ്ടെത്തലുകളിലൂടെ ലക്ഷം കോടി വർഷങ്ങൾക്കുമുമ്പ് സമുദ്രവും ജലാശയങ്ങളും ഉണ്ടായിരുന്ന ചൊവ്വയിൽ സൂക്ഷ്മജീവികളുടെ സാന്നിധ്യം എങ്ങനെയായിരുന്നുവെന്ന് അറിയുകയാണ് പ്രധാനലക്ഷ്യം.
-
വിദേശത്തുള്ളവര്‍ക്ക് നാട്ടിലേക്ക് വരാന്‍ അവധി ലഭിക്കും, കടം വാങ്ങാനുള്ള പ്രവണത വര്‍ധിക്കും, സാമ്പത്തികലാഭം -
മകരം രാശി: പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അശ്രദ്ധ പാടില്ല, കഴിവ് തെളിയിക്കാൻ അവസരം, അധിക വരുമാന സാധ്യത -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം












Click it and Unblock the Notifications