കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയെ തകര്‍ക്കാന്‍ ഭീമന്‍ ഉല്‍ക്ക അടുത്തെത്തി,വെല്ലൂരിലെ ഉല്‍ക്കാ പതനം ദു:സൂചന,നാസ പറയുന്നു

  • By ജാനകി
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഒരു വര്‍ഷത്തില്‍ തന്നെ ചെറുതും വലുതുമായ ഒട്ടേറെ ഉല്‍ക്കകളാണ് ഭൂമിയെ കടന്ന് പോകുന്നത്. വലിയ ഉല്‍ക്കകള്‍ ഭൂമിയുമായി അടുത്ത് വരുമ്പോള്‍ ശാസ്ത്രലോകത്തിന്റെ നെഞ്ചിടിപ്പേറും. എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് കടന്നാല്‍ ഉല്‍ക്കകള്‍ ചിന്നിച്ചിതറി ഇല്ലാതാകുമെന്ന വിശ്വാസം ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ തമിഴ്നാട്ടിലെ വെല്ലൂര്‍ എഞ്ചിനീയറിംഗ് കൊളെജില്‍ നടന്ന സംഭവത്തോടെ ആ ആശ്വാസവും പൊയ്‌പ്പോകും.

വെല്ലൂര്‍ ഭാരതി ദാസന്‍ എന്‍ജിനീയറിംഗ് കൊളെജില്‍ ശനിയാഴ്ച ആകാശത്ത് നിന്നും വീണ വസ്തു പതിച്ച് ഒരാള്‍ മരിച്ചിരുന്നു. കൊളെജിലെ ബസ് ഡ്രൈവര്‍ കാമരാജ് ആണ് മരിച്ചത്. ആകാശത്ത് നിന്നും വീണ് പൊട്ടിത്തെറിച്ചത് ഉല്‍ക്കയാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പറഞ്ഞതോടെയാണ് ഉല്‍ക്കാപേടി വീണ്ടും ആളുകളെ തേടിയെത്തുന്നത്.

ഉല്‍ക്കകള്‍ ഏറെ അപകടകാരികള്‍ തന്നെയാണ്. പ്രത്യേകിച്ചും ഏറെ വലിപ്പമുള്ളവ. ഇത്തരത്തില്‍ ഒരു ഭീമന്‍ ഉല്‍ക്ക മാര്‍ച്ച് മാസത്തില്‍ ഭൂമിയുടെ തൊട്ടടുത്തെത്തും. ഭൂമിയ്ക്ക് തന്നെ ഭീഷണിയായ ഈ ഉല്‍ക്കയെ നിരീക്ഷിയ്ക്കുകയാണ് നാസയിലെ ഗവേഷകര്‍. അവര്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ ഞെട്ടിപ്പിയ്ക്കുന്നതാണ്.

ഉല്‍ക്കകള്‍

ഉല്‍ക്കകള്‍

ഒരു വര്‍ഷത്തില്‍ തന്നെ ചെറുതും വലുതുമായ ഒട്ടേറെ ഉല്‍ക്കകളാണ് ഭൂമിയെ കടന്ന് പോകുന്നത്

വലിയ ഉല്‍ക്കകള്‍

വലിയ ഉല്‍ക്കകള്‍

വലിയ ഉല്‍ക്കകള്‍ ഭൂമിയുമായി അടുത്ത് വരുമ്പോള്‍ ശാസ്ത്രലോകത്തിന്റെ നെഞ്ചിടിപ്പേറും.

പേടി

പേടി

വെല്ലൂര്‍ ഭാരതി ദാസന്‍ എന്‍ജിനീയറിംഗ് കൊളെജില്‍ ശനിയാഴ്ച ആകാശത്ത് നിന്നും വീണ വസ്തു പതിച്ച് ഒരാള്‍ മരിച്ചിരുന്നു. കൊളെജിലെ ബസ് ഡ്രൈവര്‍ കാമരാജ് ആണ് മരിച്ചത്. ആകാശത്ത് നി്ന്നും വീണ് പൊട്ടിത്തെറിച്ചത് ഉല്‍ക്കയാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പറഞ്ഞതോടെയാണ് ഉല്‍ക്കാപേടി വീണ്ടും ആളുകളെ തേടിയെത്തുന്നത്.

അപകടകാരികള്‍

അപകടകാരികള്‍

ഉല്‍ക്കകള്‍ ഏറെ അപകടകാരികള്‍ തന്നെയാണ്. പ്രത്യേകിച്ചും ഏറെ വലിപ്പമുള്ളവ.

മാര്‍ച്ച് അഞ്ചിന്

മാര്‍ച്ച് അഞ്ചിന്

2016 മാര്‍ച്ച് അഞ്ചിന് ഒരു ഭീമന്‍ ഉല്‍ക്ക ഭൂമിയുടെ അന്തരീക്ഷത്തിന് തൊട്ടടുത്തെത്തും.

കണ്ടെത്തി

കണ്ടെത്തി

2013 ല്‍ തന്നെ ഈ ഉല്‍ക്കയെ ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. ആദ്യമായി ഉല്‍ക്ക ഈ ഭൂമിയെ കടന്ന് പോയത് ശ്രദ്ധയില്‍പ്പെട്ടതും ഈ വര്‍ഷമാണ്. നാസയുടെ കാലിഫോര്‍ണിയയിലുള്ള ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറി ഗവേഷകരാണ് ഈ ഉല്‍ക്കയെ നിരീക്ഷിയ്ക്കുന്നത്.

വലിപ്പം

വലിപ്പം

100 അടി വിസ്താരമുണ്ട് ഈ ഭീമന്‍ ഉല്‍ക്കയ്ക്ക്

അകലം

അകലം

ഭൂമിയോട് ചേര്‍ന്ന് 11000 മൈല്‍ അകലത്തില്‍ വരെ ഈ ഉല്‍ക്ക സഞ്ചരിയ്ക്കാം

അത്ര വേണ്ട

അത്ര വേണ്ട

ഈ ഉല്‍ക്കയെ അത്രത്തോളം ഭയക്കേണ്ട..കാരണം 2013 ല്‍ ഭൂമിയ്ക്ക് സമീപച്ച് കൂടി പോയപ്പോഴും ഇത് ഭീഷണി ഉയര്‍ത്തിയിരുന്നില്ല. എന്നാലും അപകടം സംഭവിയ്ക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ ഗവേഷകര്‍ തയ്യാറല്ല

പകല്‍

പകല്‍

നാസയുടെ കണ്ടെത്തലില്‍ പകല്‍ സമയത്താണ് ഈ ഉല്‍ക്ക ഭൂമിയെ കടന്ന് പോയത്.

മൂന്ന് തവണ

മൂന്ന് തവണ

മൂന്ന് തവണകൂടി ഈ ഉല്‍ക്ക ഭൂമിയെ കടന്ന് പോകാന്‍ സാധ്യതയുണ്ട്. ഭൂമിയുമായുള്ള അകലം കുറഞ്ഞാല്‍ ഉല്‍ക്ക അന്തരീക്ഷത്തിലേയ്ക്ക് പ്രവേശിയ്ക്കാനുള്ള സാധ്യത ഏറെയാണ്

വീണ്ടും

വീണ്ടും

മാര്‍ച്ചില്‍ ഉല്‍ക്ക ഭൂമിയെ കടന്ന് പോയാല്‍ 2017 സെപ്റ്റംബര്‍ 28നാകും വീണ്ടും ഭൂമിയുടെ അന്തരീക്ഷത്തിന് തൊട്ടടുത്ത് എത്തുക

ഭീകരനാകുമോ

ഭീകരനാകുമോ

2013TX68 എന്ന ഉല്‍ക്കയാണ് ശാസ്ത്രലോകം ഭയക്കുന്ന ആ ഭീമന്‍.

ആശങ്ക

ആശങ്ക

ഉല്‍ക്കാപതനങ്ങള്‍ എപ്പോഴും ആശങ്കയും ഭീതിയും നിറയ്ക്കുന്നവയാണ്.

നാശത്തിന്

നാശത്തിന്

ഭീമന്‍മാരായ ഉല്‍ക്കകള്‍ നമ്മുടെ കുഞ്ഞന്‍ ഭൂമിയ്ക്ക് എക്കാലവും ഭീഷണി തന്നെയാണ്.

English summary
Nasa Says Big Asteroid Could Pass Near Earth Next Month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X