കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ നിന്ന് ഈ വര്‍ഷം ജോലി നഷ്ടപ്പെട്ടത് 2,70,000 വിദേശ തൊഴിലാളികള്‍ക്ക്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

Google Oneindia Malayalam News

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒമാനില്‍ നിന്ന് നിരവധി വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. 2020ല്‍ മാത്രം 2,70,000 പേരാണ് ഒമാനില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗം പേരും കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റികസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

job

2019 അവസാനം മുതല്‍ 2020 നവംബര്‍ വരെയുള്ള കണക്ക് പ്രകാരമാണിത്. കഴിഞ്ഞ വര്‍ഷം അവസാനം വരെ 1.71 മില്യണ്‍ വിദേശ തൊഴിലാളികളാണ് ഒമാനിലുണ്ടായിരുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പടെ നിരവധി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്.

2008-2009 കാലഘട്ടത്തിലുണ്ടായ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഗള്‍ഫ് വിട്ട തൊഴിലാളികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നാണ് ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നേരത്തെ വ്യക്തമാക്കിയത്.

സൗദി അറേബ്യ ഒരാഴ്ചകൂടി അടച്ചിടും; യാത്ര നിരോധനം തുടരാന്‍ തീരുമാനം, വിദേശികള്‍ക്ക് രാജ്യംവിടാംസൗദി അറേബ്യ ഒരാഴ്ചകൂടി അടച്ചിടും; യാത്ര നിരോധനം തുടരാന്‍ തീരുമാനം, വിദേശികള്‍ക്ക് രാജ്യംവിടാം

വിദേശികള്‍ക്ക്‌ രാജ്യത്തിന്‌ പുറത്തേക്ക്‌ യാത്ര ചെയ്യാന്‍ അനുമതി; താല്‍കാലിക വിലക്ക്‌ പിന്‍വലിച്ച്‌ സൗദിവിദേശികള്‍ക്ക്‌ രാജ്യത്തിന്‌ പുറത്തേക്ക്‌ യാത്ര ചെയ്യാന്‍ അനുമതി; താല്‍കാലിക വിലക്ക്‌ പിന്‍വലിച്ച്‌ സൗദി

സൗദിയിലെ വടക്കന്‍ പ്രദേശങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക്, കനത്ത മഴയ്ക്ക് സാധ്യത!!സൗദിയിലെ വടക്കന്‍ പ്രദേശങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക്, കനത്ത മഴയ്ക്ക് സാധ്യത!!

രണ്ട് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനം; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഇന്ന് ദോഹയില്‍രണ്ട് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനം; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഇന്ന് ദോഹയില്‍

Recommended Video

cmsvideo
India is holding dry run in four states

English summary
National Center for Statistics and Information reports 2,70,000 foreign workers have returned from Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X