കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേശ്യാലയങ്ങളില്‍ കൂടുതലും എച്ച്‌ഐവി ബാധിതര്‍; വിനോദം അതിരുകടന്നാല്‍ പണികിട്ടും

നൈജീകരിയിയല്‍ ഉടനീളം ദശലക്ഷക്കണക്കിന് പേരാണ് എച്ച്‌ഐവി ബാധിതരായി മരിക്കുന്നത്. യാതൊരു സുരക്ഷയും കൂടാതെയാണ് ഇവിടെ ലൈംഗീക വിപണി പ്രവര്‍ത്തിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

ലാഗോസ്: നൈജീരിയയിലെ വേശ്യാലയങ്ങളില്‍ ലൈംഗീക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂരിപക്ഷം തൊഴിലാളികള്‍ക്കും എയ്ഡ്‌സ് എന്ന് റിപ്പോര്‍ട്ട്. നൈജീരിയന്‍ നഗരമായ ലാഗോസിലെ വിപണി ലക്ഷ്യമാക്കി പോകുന്നവര്‍ ഇനി എയ്ഡിസിനെയും പേടിക്കണം. നഗരത്തില്‍ ലൈംഗീക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന നാലിലൊന്നു പേരും എച്ച്‌ഐവി ബാധിതരാണെന്നും പറയുന്നു.

നൈജീകരിയിയല്‍ ഉടനീളം ദശലക്ഷക്കണക്കിന് പേരാണ് എച്ച്‌ഐവി ബാധിതരായി മരിക്കുന്നത്. യാതൊരു സുരക്ഷയും കൂടാതെയാണ് ഇവിടെ ലൈംഗീക വിപണി പ്രവര്‍ത്തിക്കുന്നത്. ലോഗോസില്‍ മാത്രമായി 1.2 ദശലക്ഷം പേര്‍ എച്ച്‌ഐവി ബാധിതരാണെന്നും പറയുന്നു.

 ടോണ്‍ കോനിയോണ്‍

ടോണ്‍ കോനിയോണ്‍

നൈജീരിയയിലേക്ക് എത്തുമ്പോള്‍ തന്നെ കാറിന് പുറത്ത് എച്ച്‌ഐവി മണത്തു തുടങ്ങുമെന്ന് ലാഗോസിലെ ബാദിയ ചേരിയുടെയും ലൈംഗീകത്തൊഴിലാളികളുടെയും ചിത്രങ്ങള്‍ പകര്‍ത്തിയ ടോണ്‍ കോനിയോണ്‍ പറയുന്നു.

 ഒരു ദിവസം അഞ്ച് പേര്‍

ഒരു ദിവസം അഞ്ച് പേര്‍

നഗരത്തില്‍ 14 വയസ്സുള്ള പെണ്‍കുട്ടികള്‍ വരെ വേശ്യകളാകുന്നുണ്ടെന്നും ഒരു ദിവസം അഞ്ച് പേരെ ഇവര്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും പറയപ്പെടുന്നു.

ഇറാനിയന്‍ ജേര്‍ണല്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത്

ഇറാനിയന്‍ ജേര്‍ണല്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത്

ഇറാനിയന്‍ ജേര്‍ണല്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ മുതിര്‍ന്നവരില്‍ 4.1 ശതമാനം പേരും എയ്ഡ്‌സ് ബാധിതരാണെന്ന് പറയുന്നു.

അപകട സാധ്യത കൂട്ടുന്നു

അപകട സാധ്യത കൂട്ടുന്നു

ലൈംഗീക തൊഴിലേക്കുള്ള പ്രചരണം 24.3 ശതമാനമാണെന്ന് മൂന്ന് വര്‍ഷം മുമ്പ്് നടന്ന പഠനവും ചൂണ്ടിക്കാട്ടിയിരുന്നു. യാതൊരു പ്രതിരോധ സംവിധാനവും ഉപയോഗിക്കുന്നില്ലെന്നതാണ് അപകട സാധ്യത കൂട്ടുന്നത്.

 സരക്ഷാ സംവിധാനം

സരക്ഷാ സംവിധാനം

ഇടപാടുകാരോട് ആവശ്യ സമയത്ത് പ്രതിരോധ സംവിധാനം എടുക്കാന്‍ ആവശ്യപ്പെടാറുമില്ല. ഇത്തരം സുരക്ഷാ സംവിധാനങ്ങളെ സാദാചാരപരമായി വ്യാഖാനിക്കുകയും മോശം പേരിന് കാരണമാകുകയും ചെയ്യുന്നതാണഅ ഇവരെ ഭയപ്പെടുത്തുന്നത്.

English summary
A series of photographs taken in the slums of Lagos shows the faces of sex workers living in squalid conditions.And the images have a tragic undercurrent, with tens of thousands of people in the sex trade diagnosed with HIV each year, and millions dying from AIDS across Nigeria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X