ഭൂകമ്പം: ഗൂഗിള്‍ എക്സിക്യൂട്ടീവ് മരിച്ചു
കാഠ്മണ്ഡു: നേപ്പാളിലും ഉത്തരേന്ത്യയിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഇന്റര്‍നെറ്റ് തിരച്ചില്‍ ഭീമന്മാരായ ഗൂഗിളിനും നഷ്ടം. ഭൂകമ്പത്തെത്തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ ഗൂഗിള്‍ എക്സിക്യൂട്ടീവ് ഡാന്‍ ഫ്രെഡിന്‍ബര്‍ഗാണ് മരിച്ചത്. ഗൂഗിള്‍ എക്സ് വിഭാഗത്തിലെ ഗവേഷകനാണ് ഫ്രെഡിന്‍ബര്‍ഗ്.
ഫ്രെഡിന്ബര്ഗിനൊപ്പം മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നു. ഇവര്‍ ഇരുവരും സുരക്ഷിതരാണ്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം എവറസ്റ്റിലേക്ക് പോയ ഫ്രെഡിന്‍ബര്‍ഗ് തലയ്ക്കേറ്റ ഗുരുതരമായ പരിക്കിനെത്തുടര്‍ന്നാണ് മരിച്ചത്. ഫ്രെഡിന്ബര്ഗിന്റെ സഹോദരി ഇന്‍സ്റ്റാഗ്രാമിലാണ് ഇക്കാര്യം അറിയിച്ചത്. 2007 മുതല്‍ ഗൂഗിളില്‍ ജീവനക്കാരനാണ് ഡാന്‍ ഫ്രെഡിന്‍ബര്‍ഗ്.

ഫ്രെഡിന്‍ബര്‍ഗും കൂട്ടരും 18000 അടി മുകളിലുള്ള ബേസ് ക്യാമ്പില്‍ കഴിയവേയാണ് കനത്ത ഹിമപാതം ഉണ്ടായത്. ഫ്രെഡിന്‍ബര്‍ഗ് അടക്കം 18 പര്‍വ്വതാരോഹകര്‍ എവറസ്റ്റ് ബേസ് ക്യാമ്പില്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി തിരച്ചില്‍ നടത്തുന്നുണ്ട്. ജാഗ്ഡ്ഗ്ളോബ് എന്ന സാഹസിക സംഘത്തോടൊപ്പമാണ് ഫ്രിന്‍ബര്‍ഗും സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നത്.
അതേസമയം നേപ്പാളിലും ഉത്തരേന്ത്യയിലും ഞായറാഴ്ച വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ലഖ്നോ, കൊല്‍ക്കത്ത, ഭുവനേശ്വര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. കാഠ്മണ്ഡുവില്‍നിന്ന് 80 കിലോമീറ്റര്‍ കിഴക്കുള്ള കൊടാരിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications