നേപ്പാള്‍ ഇന്ത്യന്‍ കറന്‍സി നിരോധിച്ചു,100 രൂപയ്ക്ക് മുകളിലുള്ള നോട്ടുകള്‍ക്ക് നിരോധനം
കാഠ്മണ്ഠു: നേപ്പാള്‍ ഗവണ്മെന്റ് ഇന്ത്യന്‍ നോട്ടുകള്‍ നിരോധിക്കുന്നു.നൂറു രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള നോട്ടുകളാണ് നിരോധിക്കുന്നത്. കാഠ്മണ്ഠു പോസ്റ്റിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നേപ്പാളിലെ പൗരന്മാരോട് 2000,500,200 നോട്ടുകളാണ് ഇനി മുതല്‍ നിയമപരമല്ലെന്ന് ഗവണ്മെന്റ് അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു
ഭർത്താവിനെ വീട്ടിലിരുത്താൻ കള്ളക്കഥ മെനഞ്ഞ് ഭാര്യ; വെട്ടിലായത് പോലീസ്
നേപ്പാള്‍
ഇന്‍ഫര്‍മേഷന്‍
കമ്യൂണിക്കേഷന്‍
മിനിസ്റ്റര്‍
ഗോകുല്‍
പ്രസാദ്
ആണ്
ഉത്തരവിട്ടതെന്ന്
കാഠ്മണ്ഠു
പോസ്റ്റ്
പറയുന്നു.ഇന്ത്യയിലെ
നോട്ട്
നിരോധനത്തിന്
ശേഷം
നിലവില്‍
വന്ന
നോട്ടുകളായ
200,500
2000
നിരോധിക്കുന്നത്
ഇന്ത്യയില്‍
ജോലി
ചെയ്യുന്ന
നേപ്പാളികളെയും,ഇന്ത്യന്‍
വിനോദസഞ്ചാരികളെയും
ബാധിക്കും.
കഴിഞ്ഞ
രണ്ട്
വര്‍ഷമായി
നേപ്പാളില്‍
മാര്‍ക്കറ്റിലടക്കം
നോട്ട്
ഉപയോഗത്തിലുണ്ട്,പെട്ടെന്ന്
200,500,2000
നോട്ടുകള്‍
നിരോധിച്ചതോടെ
ബുദ്ധിമുട്ടിലായിരിക്കുകയാണ്
നേപ്പാള്‍.നേപ്പാള്‍
2020ല്‍
വിസിറ്റ്
നേപ്പാള്‍
നടപ്പിലാക്കാനിരിക്കെയാണ്
നിരവധി
വിനോദസഞ്ചാരികള്‍
ഇന്ത്യയില്‍
നിന്നെത്തുന്ന
നേപ്പാളിനെയും
ഇന്ത്യയെയും
ഈ
നോട്ട്
നിരോധനം
ഒരുപോലെ
ബാധിക്കും.2
മില്ല്യണ്‍
ആളുകള്‍
ഇന്ത്യയില്‍
നിന്നും
നേപ്പാള്‍
സന്ദര്ശിക്കുമെന്നിരിക്കെ
നോട്ട്
നിരോധനം
വിനോദ
സഞ്ചാരത്തിന്
വലിയ
തിരിച്ചടിയാകും.