കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാൾ പ്രധാനമന്ത്രി രാജിവച്ചു, ഷേർ ബഹദൂർ ഡ്യൂബ ഉടൻ പുതിയ സർക്കാർ രൂപീകരിയ്ക്കും !!

ഒരു ടെലിവിഷന്‍ പരിപാടിയ്ക്ക് ഇടേയാണ് പ്രചണ്ഡ തന്റെ രാജി പ്രഖ്യാപിച്ചത്.

  • By മരിയ
Google Oneindia Malayalam News

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ പ്രചണ്ഡ രാജി വെച്ചു. നേപ്പാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ഡ്യൂബയുമായി തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാക്കിയിരുന്ന ധാരണ പ്രകാരമാണ് രാജി. ഡ്യൂബയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായാല്‍ രാജിവയ്ക്കാമെന്ന് അധികാരമേല്‍ക്കുമ്പോള്‍ തന്നെ പ്രചണ്ഡ ഉറപ്പ് നല്‍കിയിരുന്നു.

Prachhandda

ഒരു ടെലിവിഷന്‍ പരിപാടിയ്ക്ക് ഇടേയാണ് പ്രചണ്ഡ തന്റെ രാജി പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ പ്രസിഡന്റ് ബിന്ധ്യാ ദേവി ബന്ദാരിയ്ക്ക് ഔദ്യോഗികമായി രാജിക്കത്ത് കൈമാറി. ഡ്യൂബ സര്‍ക്കാര്‍ രൂപീകരിയ്ക്കുന്നത് വരെ നേപ്പാളില്‍ കാവല്‍ സര്‍ക്കാര്‍ ഉണ്ടാവും.

English summary
Nepal Prime Minister Prachhanda resigned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X