സാധനങ്ങൾ നിറച്ച പെട്ടികളുമായി വന്നാൽ പെടും!!! ദുബായ് വിമാനത്താവളത്തിൽ ബാഗേജുകൾ നിയന്ത്രണം...
ദുബായിലേക്ക് വരുന്നവര്‍ക്കും, ദുബായ് വിമാനത്താവളം വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും നിബന്ധനകള്‍ ബാധകമാണ്.
ദുബായ്: അന്താരാഷ്ട്ര വിമാനത്താവളത്തി ബുധനാഴ്ച മുതല്‍ ബാഗേജുകള്‍ക്ക് നിയന്ത്രണം വരുന്നു. പുതിയ ബാഗേജ് ചട്ടത്തെ കുറിച്ച് വിമാനത്താവള കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി, ഒപ്പം യാത്രക്കാരുടെ അറിവിലേക്കായി വെബ്സൈറ്റിലും വിവരങ്ങല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദുബായിലേക്ക് വരുന്നവര്‍ക്കും, ദുബായ് വിമാനത്താവളം വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും നിബന്ധനകള്‍ ബാധകമാണ്.

ഉരുണ്ടതും പരിധിയ്ക്ക് അപ്പുറം നീണ്ടതുമായ കൃത്യമായ ആകൃതി ഇല്ലാത്ത ബാഗേജുകള്‍ സ്വീകരിയ്ക്കുന്നതല്ല. ഇവ ശരിയായ രീതിയില്‍ കെട്ടാനുള്ള സൗകര്യം വിമാനത്താവളത്തില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.

നേരത്തെ ക്ലിയറന്‍സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാഗേജ് മാറ്റി നിറയ്ക്കാനുള്ള സൗകര്യം ഉണ്ടാവും, എന്നാല്‍ അവസാന നിമിഷം എത്തുന്നവര്‍ക്ക് ഈ സൗകര്യം ലഭിയ്ക്കില്ല. ലഗേജുകള്് കാര്‍ബോര്‍ഡ് പെട്ടിയിലേക്ക് മാറ്റാം.

കട്ടിയുള്ള പുതപ്പുകളും മറ്റും യാത്രക്കാര്‍ ചുരുട്ടിക്കെട്ടി നാട്ടിലേക്ക് കൊണ്ടുവരാറുണ്ട്. ഇനി അത് നടപ്പില്ല. ഇവ വൃത്തിയായി മടക്കി പെട്ടികളിലാക്കി വേണം കൊണ്ടുവരാന്‍

വലിയ ലഗേജുകള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിച്ചാലും അത് ഇവിടുത്തെ വിമാനത്താവളത്തില്‍ സ്വീകരിയ്ക്കാനുള്ള സാധ്യത കുറവാണ്.

32 കിലോ വരയെയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കൊണ്ടുവരാവുന്ന ബാഗേജുകളുടെ ഭാരം. ഇതില്‍ കൂടുകയോ, വൃത്തിയാക്കി പാക്ക് ചെയ്യാതിരിക്കുകയോ ചെയ്താല്‍ വിമാനത്താവളത്തില്‍ തടയും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications