കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവിഴ മുത്തുകളുടെ പരിശോധനയ്ക്കായി ദുബായ് മുനിസിപ്പാലിറ്റിയില്‍ പുതിയ മെഷീന്‍

Google Oneindia Malayalam News

ദുബായ്: മുത്തുകളുടെ നിലവാരം പരിശോധിക്കാനും കൂടുതല്‍ വ്യക്തയോടെ പവിഴമുത്തുകളെ കുറിച്ച് പഠിക്കാനും സാധിക്കുന്ന റിയല്‍ടൈം എക്‌സറെ ദുബായ് മുനിസിപ്പാലിറ്റിയില്‍ എത്തിച്ചു. ലോകത്ത് ഇന്ന് ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും പുതിയ ടെക്‌നോളജിയാണ് പുതുതായി എത്തിയ മെഷിനില്‍ ലഭ്യമായിട്ടുള്ളത്.

മുത്തുകളുടെ മൂന്നു വശത്തു നിന്നുള്ള മൂന്ന് തരം ചിത്രങ്ങള്‍ ഒരേ സമയം പകര്‍ത്തുവാനും ഇതുവഴി മുത്തുകളുടെ പരിശുദ്ദി വ്യക്തമാകാനും സാധിക്കും.

pearltesting

ആധുനിക ടെക്‌നാളജി വഴി ഇനി കാലതാമസമില്ലാതെ മുത്തുകളുടെ ഗുണനിലവാരം കണക്കാക്കാന്‍ സാധിക്കുമെന്ന് വകുപ്പു മേധാവി എഞ്ചിനീയര്‍ അമീന്‍ അഹമ്മദ് വ്യക്തമാക്കി. പുതിയ എക്‌സറെ വഴി മുത്തുകളുടെ ഉള്‍വശത്തിന്റെ ചിത്രങ്ങളും പകര്‍ത്തുവാന്‍ സാധിക്കും.

English summary
New pearl testing techniques launched at Dubai Municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X