കുടുംബ പ്രശ്നങ്ങളോ, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി രാജി വച്ചു!
ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും നാഷ്ണല്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ കീ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. മന്ത്രിസഭയില്‍ തീരുമാനം അറിയിച്ചതിന് ശേഷമാണ് മീഡിയയെ വിളിച്ച് ചേര്‍ത്ത് രാജി വയ്ക്കുന്ന കാര്യം..
വെല്ലിങ്ടണ്‍; ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും നാഷ്ണല്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ കീ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. മന്ത്രിസഭയില്‍ തീരുമാനം അറിയിച്ചതിന് ശേഷമാണ് മീഡിയയെ വിളിച്ച് ചേര്‍ത്ത് രാജി വയ്ക്കുന്ന കാര്യം പുറത്ത് വിട്ടത്.
കുടുംബപരമായ ചില കാരണങ്ങളാലാണ് രാജി വയ്ക്കുന്നതെന്ന് ജോണ്‍ കീ പറയുന്നു. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ തീരുമനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബര്‍ 12ന് ജോണ്‍ കീയുടെ ഔദ്യോഗിക രാജി പ്രഖ്യാപനത്തിന് ശേഷം ഗ്രൂപ്പില്‍ നിന്ന് പുതിയ നേതാവിനെ തെരഞ്ഞെടുക്കും. അതുവരെ ഉപരാഷ്ട്രപതി ബില്‍ ഇംഗ്ലീഷ് ചുമതല വഹിക്കുമെന്ന് ജോണ്‍ കീ മാധ്യമങ്ങളോട് പറഞ്ഞു.
Today I announced my resignation as Prime Minster and Leader of the National Party. https://t.co/gf6uEV3M11
— John Key (@johnkeypm) December 5, 2016
ന്യൂസിലന്‍ഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണ ലഭിച്ച പ്രധാനമന്ത്രിയായിരുന്നു ജോണ്‍ കീ. ഇത് മൂന്നാം വട്ടമാണ് ജോണ്‍ കീ പ്രധാനമന്ത്രിയായി ചുമതല വഹിക്കുന്നത്. 2008ലാണ് ജോണ്‍ കീ ആദ്യമായി പ്രധാനമന്ത്രിയായി ചുമതലയേറ്റത്. കഴിഞ്ഞ ഒക്ടോബറില്‍ അദ്ദേഹം കേരള സന്ദര്‍ശനം നടത്തിയിരുന്നു.
It’s been an utter privilege and an honour to serve you as Prime Minister. https://t.co/4J4yk8HspF
— John Key (@johnkeypm) December 5, 2016
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications