2013 മാന്‍ബുക്കര്‍ സമ്മാനം എലേനര്‍ കാട്ടന്
ലണ്ടന്‍: 2013 ലെ മാന്‍ബുക്കര്‍ സമ്മാനം പ്രഖ്യാപിച്ചു. ന്യൂസിലന്റ് എഴുത്തുകാരി എലേനര്‍ കാട്ടനാണ് അവര്‍ഡ്. എലേനറുടെ 'ദ ലൂമിനറീസ് ' എന്ന നേവലിനാണ് 2013 ലെ മാന്‍ ബുക്കര്‍ സമ്മാനം ലഭിയ്ക്കുന്നത്. മാന്‍ബുക്കര്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 28 കാരിയായ എലേനര്‍.എലേനറുടെ രണ്ടാമത്തെ നോവലാണ് അവാര്‍ഡിനര്‍ഹമായ ദ ലൂമിനറീസ്. ഒക്ടോബര്‍ 15 നാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
1886 കാലഘട്ടത്തെില് ന്യൂഡിലാന്റിലെ സ്വര്‍ണ ഖനികളെപ്പറ്റിയാണ് നേവല്‍ വിവരിയ്ക്കുന്നത്. അവതരണ ശൈലിയിലും കഥപറയുന്ന രീതിയിലും ഒട്ടേറെ വ്യത്യസ്തതകള്‍ പുലര്‍ത്തുന്നതാണ് നോവലെന്ന് അവാര്‍ഡ് നിര്‍ണയസമിതി അംഗം റോബര്‍ട്ട് മക്ഫാര്‍ലേന്‍ പറഞ്ഞു. സ്വര്‍ണഖനിയില്‍ എത്തുന്ന ഒരാളെയും അയാളെചുറ്റിപ്പറ്റിയുമാണ് നോവല്‍ പുരോഗമിയ്ക്കുന്നത്.

നോബല്‍ സമ്മാനം കഴിഞ്ഞാല്‍ ലോകത്ത് ഒരു സാഹിത്യകൃതിയ്ക്ക് ലഭിയ്ക്കുന്ന ഏറ്റവും മികച്ച പുരസ്ക്കാരമാണ് ബുക്കര്‍ പ്രൈസ്. എല്ലാവര്‍ഷവും ഇംഗ്ളീഷ് ഭാഷയില്‍ എഴുതുന്ന ഒരു കോമണ്‍വെല്‍ത്ത് രാജ്യത്തിലെ അംഗത്തിനോ അയര്‍ലന്റ് രാജ്യാംഗത്തിനോ, സിംബാവെ രാജ്യാംഗത്തിനോ അവാര്‍ഡ് നല്കുന്നു. 2010 ല്‍ ബ്രിട്ടീഷ് സാഹിത്യകാരിയായ ഹിലരിമാന്റലിനാണ് ബുക്കര്‍ സമ്മാനം ലഭിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications