തസ്ലീമ നസ്റിന് വധഭീഷണി... സന്നദ്ധ സംഘടന അമേരിക്കയിലേക്ക് മാറ്റി
ധാക്ക: ബംഗ്ലാദേശി എവുത്തുകാരിയായ തസ്ലീമ നസ്രിന് എന്നും ഇസ്ലാമി ഭീകരവാദികളുടേയും മൗലികവാദികളുടേയും കണ്ണിലെ കരടാണ്. ഏത് നിമിഷവും വധിയ്ക്കപ്പെടാന്‍ ഇടയുളളതിനാലാണ് തസ്ലീമയെ അമേരിക്കയിലേക്ക് മാറ്റുന്നതെന്ന് സന്നദ്ധ സംഘടന വ്യക്തമാക്കി.
മൂന്ന് ബ്ലോഗര്‍മാരെയാണ് അടുത്തിടെ ബംഗ്ലാദേശില്‍ അല്‍ ഖ്വായ്ദ ബന്ധമുള്ള സംഘടനകള്‍ ക്രൂരമായി കൊന്നത്. മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ടു എന്നത് മാത്രമായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം. തസ്ലീമയ്ക്കെതിരെ ആണെങ്കില്‍ ഇതിലും വലിയ ആരോപണങ്ങളാണ് തീവ്രവാദികള്‍ ഉന്നയിക്കുന്നത്.

ബംഗ്ലാദേശില്‍ തീവ്രവാദികളുടെ ഭീഷണി കാരണം ഏറെ നാളുകളായി തസ്ലീമ ഇന്ത്യയില്‍ ആയിരുന്നു ജീവിച്ചിരുന്നത്. 2004 ല്‍ ആണ് ഇന്ത്യയില്‍ എത്തുന്നത്. 2008 ല്‍ ഇന്ത്യയിലെ തീവ്രവാദ സംഘടനകളും അവര്‍ക്കെതിരെ തിരിഞ്ഞു. സുരക്ഷ പരിഗണിച്ച് വീട്ടുതടങ്കലില്‍ വയ്ക്കുകയാണ് അന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്തത്.അന്ന് വിദേശത്തേയ്ക്ക് പോ/ തസ്ലീമ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ല്‍ ആണ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. 2014 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ താമസാനുമതി റദ്ദാക്കി. രണ്ട് മാസത്തെ ടൂറിസ്സ് വിസ മാത്രമാണ് ഇതേതുടര്‍ന്ന് തസ്ലീമയ്ക്ക് ഇന്ത്യ നല്‍കിയത്.
എന്തായാലും ഇന്ത്യയേക്കാളും ബംഗ്ലാദേശിനേക്കാളും അമേരിക്കയില്‍ തസ്ലീമ സുരക്ഷിതയായിരിയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സെന്റര്‍ ഫോര്‍ ഇക്വിറ്റി എന്ന സന്നദ്ധ സംഘടനയാണ് തസ്ലീമയെ അമേരിക്കയിലെക്ക് കൊണ്ടുപോയത്. മെയ് 27 ന് അവര്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications