നീസ് ഭീകരാക്രമണം... ഞെട്ടിപ്പിയ്ക്കുന്ന വീഡിയോകള്‍ പുറത്ത്, ഹൃദയം തകര്‍ക്കുന്ന ദൃശ്യങ്ങള്‍
പാരീസ്: ഫ്രാന്‍സിലെ നീസില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിയ്ക്കുന്നു. ദൃക്സാക്ഷികള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവ.
കരളലിയിക്കുന്നവയാണ് ഈ ദൃശ്യങ്ങള്‍. ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, പരിക്കേറ്റവര്‍, അവരുടെ ദീനരോദനങ്ങള്‍ എല്ലാം ചിലര്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു.
ട്രക്ക് ജനക്കൂട്ടത്തിലേയ്ക്ക് ഇടിച്ച് കയറ്റുന്നതിന്റേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ കീഴ്പ്പെടുത്താന്‍ ശ്രമിയ്ക്കുന്നതിന്റേയും എല്ലാം വീഡിയോകള്‍ പുറത്തായിട്ടുണ്ട്. ആര്‍ക്കും ഈ കാഴ്ചകള്‍ അത്ര സുഖകരമായിരിക്കില്ല.
ഭീകരാവസ്ഥ
ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് ഭീകര്‍ ട്രക്ക് ഇടിച്ച് കയറ്റിയപ്പോള്‍ ആളുകള്‍ക്ക് എന്താണ് സംഭവിയ്ക്കുന്നത് എന്ന് മനസ്സിലായില്ല. എന്നാല്‍ അയാള്‍ പുറത്തിറങ്ങി വെടിയുതിര്‍ത്തപ്പോള്‍ എല്ലാവര്ക്കും സംഭവത്തിന്റെ ഗൗരവം പിടികിട്ടി.
ഇതാണ് ആ ട്രക്ക്
ആളുകളെ കൂട്ടക്കൊല ചെയ്ത ട്രക്ക് നിര്‍ത്താനും ഭീകരനെ പിടികൂടാനും സുരക്ഷാ സേന നടത്തുന്ന ശ്രമം.
rnFootage of panicking crowd fleeing possible terror attack in #nice pic.twitter.com/koiT7ncvwS
— Jack Dawkins (@jackADdawkins) July 14, 2016
ആളുകളുടെ ഭീതി
ഭീതിയോടെ ആളുകള്‍ ഓടുന്നു. പലര്‍ക്കും സംഭവിച്ചതെന്താണെന്ന് വ്യക്തമായിരുന്നില്ല.
കരച്ചിലൊഴിയാതെ
കരഞ്ഞു വിളിച്ചാണ് ആളുകള്‍ ഓടി രക്ഷപ്പെടുന്നത്. പലര്‍ക്കും ബന്ധുക്കളേയും സുഹൃത്തുക്കളേയും എല്ലാം നഷ്ടപ്പെട്ടിരുന്നു.
rnThis is Islam for 1400yrs
— Juliette (@Juliet777777) July 15, 2016
This is what Islam looks like
This is what Islam sounds likepic.twitter.com/HnqdUUrwq3#ccot #sot #sov #tgdn #p2
രണ്ടാം തവണ
ഒരു വര്‍ഷത്തിനുള്ളില്‍ ഫ്രാന്‍സില്‍ ഇത് രണ്ടാം തവണയാണ് ഭീകരാക്രമണം നടക്കുന്നത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications