കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്നു; 20 മരണം, 45 പേർക്ക് പരിക്ക്, മരിച്ചവരിലേറെയും കുട്ടികൾ!!

Google Oneindia Malayalam News

നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്നു. 20 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം, 45 പേർക്ക് ഗുരുതര പരിക്ക്. നൈജീരിയയുടെ വ്യാപാര തലസ്ഥാനമായ ലാവോസിലാണ് സ്കൂൾ കെട്ടിടം തകർന്നത്.

മാവോയിസ്റ്റ് കൊലപാതകം: ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനം, സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

റെഡ് ക്രോസും പോലിസും ഉള്‍പ്പെടെ ആയിരക്കണക്കിനു പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. കെട്ടിടത്തിലെ മൂന്നാംനിലയില്‍ 100 കുട്ടികളുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്‌കൂള്‍ ബാഗുകളും കളിക്കോപ്പുകളും വസ്ത്രങ്ങളുമെല്ലാം ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് നീക്കം ചെയ്തത്.

Nigeria

പ്രാദേശിക സമയം രാവിലെ 9 മണിക്കായിരുന്നു ദാരുണമായ സംഭവം നടന്നത്. 2014 സപ്തംബറില്‍ എട്ടുനില കെട്ടിടം തകര്‍ന്ന് 116 പേര്‍ മരണപ്പെട്ടിരുന്നു. രണ്ടുവര്‍ഷത്തിനു ശേഷം തെക്കുകിഴക്കന്‍ നൈജീരിയയിലെ ചര്‍ച്ച് തകര്‍ന്ന് 60 പേര്‍ മരണപ്പെട്ടിരുന്നു.
English summary
Nigeria building collapse: official toll shows 20 dead, 45 survivors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X