ബാര്‍ഡാന്‍സറുടെ മരണം, കാമുകന്‍ പിടിയില്‍

ഭക്ഷണപ്പൊതിയുമായി പൊലീസുകാരന്‍ സ്ത്രീയുടെ വീട്ടിലേയ്ക്ക് പോകുന്നതാണ് അയല്‍ക്കാര്‍ കണ്ടത്. അല്‍പ്പസമയത്തിന് ശേഷമാണ് തീപിടിച്ച് സ്ത്രീ നിലവിളിയ്ക്കാന്‍ തുടങ്ങിയത്. ബക്കറ്റില്‍ വെള്ളവുമായി പൊലീിസുകാരന്‍ സ്ത്രീയുടെ അടുത്തേയ്‌ക്കോടുന്നതും അയല്‍ക്കാര്‍ കണ്ടിരുന്നു.
നാട്ടുകാര്‍ ആംബുലന്‍സ് വിളിയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ പൊലീസുകാരന്‍ തന്‍ഖറെ ബൈക്കില്‍ കടന്നു കളഞ്ഞു. എന്നാല്‍ ഈ യാത്രയ്ക്കിടെ ഇയാള്‍ക്ക് അപകടം സംഭവിയ്ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയും ചെയ്തു. ഇയാളുടെ ഫോട്ടോ സ്ത്രീയുടെ പഴ്‌സില്‍ നിന്നും പൊലീസ് കണ്ടെടുത്തു.വിവാഹിതയായ സ്ത്രീ ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയാണ്. മൂന്ന് കുട്ടികളുണ്ട്. സ്ത്രീയുടെ മരണത്തെത്തുടര്‍ന്ന് പൊലീസുകരാന്‍ അറസ്റ്റിലായി.












Click it and Unblock the Notifications