സമാധാനത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു; അണ്വായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഐകാന്
സ്റ്റോക്ക് ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. അണ്വായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കാമ്പയിന് ടു അബോളിഷ് ന്യൂക്ലിയാര്‍ വെപ്പണ്‍സ്(ഐകാന്) ആണ് പുരസ്കാരം നേടിയത്.
മനുഷ്യ വംശത്തിന് തന്നെ അന്ത്യം വരുത്തിയേക്കാവുന്ന അണ്വായുധ പ്രയോഗങ്ങള്‍ക്കെതിരെ ലോകശ്രദ്ധ തിരിക്കുന്ന രീതിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് സംഘടനയെ പുരസ്കാരത്തിന് തിരഞ്ഞെടുക്കാന്‍ കാരണം എന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു.

318 പേരാണ് സമാധാന നൊബേല്‍ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നത്. ഡി കാപ്രിയോ, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍, ജൂലിയന്‍ അസാഞ്ജ്, വ്ലാദിമിര്‍ പുടിന്, ഡൊണാള്‍ഡ് ട്രംപ് എന്നിവരുടെ പേരുകളും ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നുകേട്ടിരുന്നു.
BREAKING NEWS The 2017 Nobel Peace Prize is awarded to the International Campaign to Abolish Nuclear Weapons (ICAN) @nuclearban #NobelPrize pic.twitter.com/I5PUiQfFzs
— The Nobel Prize (@NobelPrize) October 6, 2017
2007 ല്‍ ആണ് ഐകാന് സ്ഥാപിക്കപ്പെട്ടത്. ഇപ്പോള്‍ 101 രാജ്യങ്ങളിലായി 468 പങ്കാളിത്ത സംഘടനകളും ഉണ്ട്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ആയിരുന്നു സംഘടന സ്ഥാപിക്കപ്പെട്ടത്.
കൊളംബിയയിലെ ആഭ്യന്തര യുദ്ധങ്ങള്‍ക്ക് അറുതിവരുത്താന്‍ വേണ്ടി പ്രയത്നിച്ച യുവാന്‍ മാന്വല്‍ സാന്റോസിന് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്കാരം
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications