കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷേക്സ്പിയറിനെ കൂട്ടു പിടിച്ച് ഉൻ; ഡോട്ടര്‍ഡ് പ്രയോഗം തരംഗമായി; തിരിച്ചടിച്ച് ട്രംപ്

ആണവായുധത്തെക്കാലും ശക്തിയുള്ള വാക്കുകളാണ് ഇരു രാജ്യത്തലവനാ‍മാരും വെല്ലുവിളിക്കായി ഉപയോഗിക്കുന്നത്.

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ആണവപരീക്ഷണത്തിന്റെ പേരിൽ അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ വെല്ലുവിളി തുടങ്ങിയിട്ട് മാസങ്ങളായി. തമ്മിലുള്ള വാക് പോരിനായി മൂർച്ചയുള്ള വാക്കുകളാണ് ഇരു നേതാക്കന്മാരും ഉപയോഗിക്കുന്നത്.

രാഹുലിനോടൊപ്പമുള്ള രാത്രി വിവരിച്ച് സ്പാനിഷ് നടി; ചിത്രം വൈറൽ, അടിക്കടിയുള്ള വിദേശയാത്ര...രാഹുലിനോടൊപ്പമുള്ള രാത്രി വിവരിച്ച് സ്പാനിഷ് നടി; ചിത്രം വൈറൽ, അടിക്കടിയുള്ള വിദേശയാത്ര...

trump

ആണവായുധത്തെ കാലും ശക്തിയുള്ള വാക്കുകളാണ് ഇരു രാജ്യത്തലവന്മാരും വെല്ലുവിളിക്കായി ഉപയോഗിക്കുന്നത്. എന്നാൽ അതിന്റെ അർഥം തേടി നെട്ടോട്ടമോടുകയാണ് ജനങ്ങൾ.

 അണവായുധത്തിനേക്കാലും മൂർച്ച

അണവായുധത്തിനേക്കാലും മൂർച്ച

ഉത്തരകൊറിയ -അമേരിക്ക വാക്പോര് രൂക്ഷമാകുകയാണ്. ആണവായുധത്തിനെക്കാലും മൂർച്ചയേറിയ വാക്കുകളാണ് ഇരു വരും ഉപയോഗിക്കുന്നത്

ട്രംപിനെ ട്രോളി ഉൻ

ട്രംപിനെ ട്രോളി ഉൻ

രൂക്ഷമായ പദപ്രയോഗങ്ങളാണ് ട്രംപിനെതിരെ ഉൻ പയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ട്രംപിനെ പരിഭ്രാന്തനായ അമേരിക്കന്‍ വൃദ്ധന്‍ എന്നാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വിശേഷിപ്പിച്ചിരുന്നു (ഡോർട്ടർഡ് മാൻ).

ഡോർട്ടർമാന്റെ അർഥം തേടി ജനങ്ങൾ

ഡോർട്ടർമാന്റെ അർഥം തേടി ജനങ്ങൾ

അധികം ആരും കേട്ടിട്ടില്ലാത്ത് പദമാണ് ഡോർട്ടർമാൻ. എന്നാൽ ഈ വാക്ക് ജനങ്ങളിൽ വളരെയധികം ആകാംഷ സൃഷ്ടിച്ചിരുന്നു. കേട്ടപാടെ ആളുകൾ ഈ വാക്ക് ഓൺലൈൻ നിഘണ്ടുവിൽ പരതി നോക്കി.

ട്രെൻഡിങ് വേർഡ്

ട്രെൻഡിങ് വേർഡ്

ഇന്നലത്തെ ആളുകൾ ഓൺ നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തപ്പിയ വാക്കായിരുന്നു ഇത്. പ്രായാധിക്യം കൊണ്ടുണ്ടാകുന്ന ബുദ്ധിമാന്ദ്യമെന്നാണ് ഡോട്ടർഡിന്റെ അർഥം.പ്രശസ്ത ഓണ്‍ലൈന്‍ നിഘണ്ടുവായ മറിയം വെബ്സ്റ്ററിലെ ഇന്നലത്തെ ട്രെന്‍ഡിങ് വാക്കായിരുന്നു ഡോട്ടര്‍ഡ്

ഷേക്സ്പിയർ കൃതികളിൽ

ഷേക്സ്പിയർ കൃതികളിൽ

ഷേക്‌സ്പിയറിന്റെ കൃതികളിലും ഡോട്ടര്‍ഡ് എന്ന വാക്കിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. പത്തു തവണയാണത്രെ 1980 മുതല്‍ ന്യൂയോര്‍ക്ക് ടൈംസ് ഈ പദം ഉപയോഗിച്ചിട്ടുള്ളത്.

ട്രംപിന്റെ പ്രതികരണം

ട്രംപിന്റെ പ്രതികരണം

കിങ് ജോങ് ഉന്നിന്റെ ഡോട്ടർഡ് പദപ്രയോഗത്തിന് മറുപടിയുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഉന്നിനെ മാഡ്മാൻ എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്

English summary
North Korea has long cultivated an image of defiant belligerence, punctuating its propaganda and diplomacy with colorful threats, insults and bluster.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X