ട്രംപുമായുള്ള കൂടിക്കാഴ്ച്ചക്ക് 3700 കിലോമീറ്റര്‍ ട്രെയിനില്‍ യാത്ര ചെയ്ത് കിം ജോങ് ഉന്‍
ഹനോയ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വിയറ്റ്നാമില്‍ എത്തുന്നത് രണ്ടര ദിവസം ട്രെയിനില്‍ യാത്ര ചെയ്ത്. ഉത്തരകൊറിയയുടെ തലസ്ഥനായമായ പോങ്യോങ്ങില് നിന്ന് ചൈന വഴി ട്രെയിനില്‍ 3700 കിലോമീറ്റര്‍ യാതചെയ്ത് വിയറ്റാനം അതിര്‍ത്തിയില്‍ ട്രെയിനിറങ്ങി അവിടെ നിന്ന് 170 കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് കിം ജോംഉന് ഹനോയില്‍ എത്തുക.
കിം-ട്രംപ് ഉച്ചകോടിക്ക് ഇനി മൂന്ന് നാള് മാത്രമാണ് ബാക്കിയുള്ളത്. ഉച്ചകോടിക്കായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് വിയറ്റ്നാം നഗരമായ ഹനോയ്. കൊറിയന്‍ ഉപദ്വീപില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉച്ചകോടിക്ക് രാജ്യം ആഥിത്യം വഹിക്കുന്നതെന്ന് വിയറ്റ്നാം അധികൃതര്‍ വ്യക്തമാക്കുന്നത്.

ഫെബ്രുവരി 27, 28 തിയതികളിലാണ് കൂടിക്കാഴ്ച. ആണവ നിരായുധീകരണമടക്കമുള്ള വിഷയങ്ങളില്‍ ആദ്യ ഉച്ചകോടി കൈക്കൊണ്ട തീരുമാനം ഫലപ്രദമായി നടപ്പാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയാത്ത സാഹചര്യത്തില്‍ കിം-ട്രപ് ഉച്ചകോടിയില്‍ എന്തൊക്കെ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന ആകാംക്ഷയിലാണ് ലോക രാജ്യങ്ങള്‍..
-
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications