കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊങ്ങും മുമ്പ് പൊട്ടിത്തെറിച്ചു; ഉത്തര കൊറിയന്‍ മിസൈല്‍ പരീക്ഷണം പാളി,ലോകരാജ്യങ്ങള്‍ ആശങ്കയില്‍!!

  • By Akshay
Google Oneindia Malayalam News

സിയോള്‍: വിക്ഷേപിച്ച് പൊങ്ങും മുമ്പ് തന്നെ ഉത്തര കൊറിയന്‍ മിസൈല്‍ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇതെന്നാണ് യുഎസിന്‍റെയും ദക്ഷിണ കൊറിയയുടെയും വാദം.

വിക്ഷേപിച്ച ഉടന്‍ തന്നെ മിസൈല്‍ തകര്‍ന്നു വീണെന്നും എന്നാല്‍ ഏത് തരം മിസൈലാണ് കിം ജോങ് ഉന്നിന്റെ സൈന്യം പരീക്ഷതെന്ന് വ്യക്തമല്ലെന്നും ദക്ഷിണ കൊറിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്ത് കല്‍മയില്‍ നടത്തിയ പരീക്ഷണമാണ് തുടക്കത്തിലേ പാളിയത്.

 പരീക്ഷണം

പരീക്ഷണം

പുതിയ റോക്കറ്റ് എന്‍ജിന്റെ ഭൂതല പരീക്ഷണം കുറച്ചുനാള്‍ മുമ്പ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തില്‍ വിജയകരമായി നടത്തിയിരുന്നു.

 കിം ജോങ് ഉന്‍

കിം ജോങ് ഉന്‍

ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭ രാജ്യത്തെ വിലക്കിയിട്ടുണ്ടെങ്കിലും വകവെയ്ക്കാത്ത രീതിയാണ് ഉന്നിന്റേത്.

 പരീക്ഷണം

പരീക്ഷണം

സമാധാനപരമായ കാര്യങ്ങള്‍ക്കാണ് പരീക്ഷണം നടത്തുന്നതെന്നാണ് വാദം.

 ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രാലയം

ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രാലയം

ദക്ഷിണകൊറിയയും അമേരിക്കയും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെ ജാഗ്രതയോടെയാണ് നോക്കികാണുന്നതെന്നു ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.

English summary
North Korea fired a test missile Wednesday morning, but the launch failed, U.S. and South Korean officials have confirmed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X