യുഎസിനെ വെല്ലാൻ ഉന്നിന് കഴിയില്ല!! മിസൈൽ പരീക്ഷണം പരാജയം!! വെളിപ്പെടുത്തി അമേരിക്ക!!!

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: ഉത്തര കൊറിയ അവസാനമായി പരീക്ഷിച്ച അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരാജയമായിരുന്നു അമേരിക്ക.

വർഗീയ സംഘർഷം ഏറ്റവും കൂടുതൽ കേരളത്തിൽ!! പ്രതിപക്ഷം ബിജെപിയുടെ പ്രതിശ്ചായ തകർക്കുന്നുവെന്ന് കേന്ദ്രം

നാല് വര്‍ഷത്തിനിടെ അമിത് ഷായുടെ സ്വത്തില്‍ 300 ശതമാനം വളർച്ച !!!അവസാനം സ്രോതസ് പുറത്ത് !!!

അത്യാധുനിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഐസിബിഎമ്മാണ് പ്രവേശിക്കും മുൻപ് പൊട്ടിത്തെറിച്ചതെന്ന് അമേരിക്ക ആരോപിക്കുന്നുണ്ട്. മിസൈൽ വിക്ഷേപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അമേരിക്കയുടെ നിരീക്ഷണം.

മിസൈൽ പരീക്ഷണം പരാജയം

മിസൈൽ പരീക്ഷണം പരാജയം

ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷമം പൂർണ്ണ പരാജയമെന്ന് അമേരിക്ക. പരീക്ഷണങ്ങളുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്ന അമേരിക്കയുടെ കണ്ടെത്തൽ. അത്യാധുനിക ആണവ മിസൈലുകൾ ആകാശത്ത് നിന്ന് വിക്ഷേപിച്ച ശേഷം മിസൈൽ വാഹനത്തിന്റെ ബാക്കി ഭാഗം തിരികെ ഇറക്കിയിരുന്നില്ല. കൂടാതെ മിസൈൽ തിരികെ പ്രവേശിക്കുന്നതിനു മുൻപ് പൊട്ടിത്തെറിച്ചുവെന്നും അമേരിക്ക ആരോപിക്കുന്നുണ്ട്.

അമേരിക്കയെ തകർക്കാൻ കഴിയില്ല

അമേരിക്കയെ തകർക്കാൻ കഴിയില്ല

മിസൈൽ സങ്കേതിക രംഗത്ത് ഉത്തരകൊറിയ ഇനിയും ഇനിയും മുന്നേറിയിട്ടില്ല അമേരിക്ക വ്യക്തമാക്കി. മിസൈൽ മിസൈല്‍ പരീക്ഷണം പരാജയമായിരുന്നു എന്ന് ആരോപിച്ച അമേരിക്ക, തങ്ങളെ വെല്ലാന്‍ കൊറിയക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നും പരിഹസിച്ചു.

സങ്കേതിക വിദ്യയുടെ പോരായ്മ

സങ്കേതിക വിദ്യയുടെ പോരായ്മ

ഉത്തര കൊറിയയുടെ സങ്കേതിക വിദ്യയുടെ പോരായ്മയാണ് ഇതിലൂടെ പ്രകടമായതെന്ന് അമേരിക്ക പറഞ്ഞു.അത്യാധുനിക ആണവ മിസൈലുകള്‍ ആകാശത്ത് നിന്ന് വിക്ഷേപിച്ച ശേഷം മിസൈല്‍ വാഹനത്തിന്റെ ബാക്കി ഭാഗം തിരികെ ഇറക്കാനായിരുന്നില്ല. ഈ സാങ്കേതികത ഉത്തര കൊറിയക്ക് അന്യമാണെന്നാണ് അമേരിക്കന്‍ വാദം. അവസാനമായി കൊറിയ വിക്ഷേപിച്ച മിസൈല്‍ ആകാശത്ത് പൊട്ടിത്തെറിച്ചതിന്റെ ദൃശ്യങ്ങള്‍ ഇതിന് തെളിവായും യുഎസ് മുന്നോട്ട് വെക്കുന്നു.

അമേരിക്കയെ ലക്ഷ്യം വെച്ച്

അമേരിക്കയെ ലക്ഷ്യം വെച്ച്

ജൂലൈ നാലിന് പരീക്ഷിച്ച ആദ്യ മിസൈലും, ശനിയാഴ്ച പരീക്ഷിച്ച രണ്ടാമത്തെ മിസൈലും അമേരിക്കയെ തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണ് എന്ന അവകാശവാദമായിരുന്നു ഉത്തര കൊറിയ ഉന്നയിച്ചിരുന്നത്. അമേരിക്കയെ ലക്ഷ്യം വെച്ചാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം.

അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ

അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ

ഉത്തര കൊറിയയുടെ പരമാധികരത്തെ നേരിട്ടോ അല്ലാതേയോ ആരെങ്കിലും ചോദ്യം ചെയ്താൽ അവർക്കെതിരെ ആണവായുധങ്ങളടക്കം സകല ശക്തിയും പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ അറിയിച്ചിട്ടുണ്ട്. ഇത് അമേരിക്കയ്ക്കുള്ള പരോക്ഷമായ വെല്ലുവിളിയാണ്.

ആണവായുധം പ്രയോഗിക്കും

ആണവായുധം പ്രയോഗിക്കും

ഉത്തര കൊറിയയുടെ പരമാധികരത്തെ നേരിട്ടോ അല്ലാതേയോ ആരെങ്കിലും ചോദ്യം ചെയ്താൽ അവർക്കെതിരെ ഉത്തരകൊറിയയുടെ ആണവായുധങ്ങളടക്കം സകല ശക്തിയും പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ അറിയിച്ചിട്ടുണ്ട്.

ഉൻ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കയുടെ ശ്രമം

ഉൻ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കയുടെ ശ്രമം

കിം ജോങ് ഉന്നിനെ ഉത്തര കൊറിയയുടെ അധികാരത്തിൽ നിന്ന് മാറ്റാനുള്ള മാർഗങ്ങൾ അമേരിക്ക സ്വീകരിക്കണമെന്ന് സിഐഎ ഡയറക്ടർ മൈക്ക് പോംപിയോ പറഞ്ഞിരുന്നു. ഇത് ഉൻ സർക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ ശ്രമമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

English summary
: North Korea could field a nuclear-capable intercontinental ballistic missile able to strike America by next year, but Pyongyang must first overcome important technological hurdles, a US expert warned Monday.
Please Wait while comments are loading...