യുഎസുമായുള്ള ഉച്ചകോടി റദ്ദാക്കുമെന്ന് കിം: ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ മനസ്സില്ലെന്ന്!!
സിയോള്‍: യുഎസ് പ്രസിഡന്റ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയുമായി ഉത്തരകൊറിയ. അമേരിക്കയുമായി നടക്കാനിരിക്കുന്ന നിര്‍ണായക ഉച്ചകോടി റദ്ദാക്കുമെന്നാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭീഷണി. അമേരിക്ക ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തരകൊറിയയ്ക്ക് മേല്‍ ഏകപക്ഷീയമായി സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ ട്രംപുമൊത്തുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്നാണ് കിം ജോങ് ഉന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഉത്തരകൊറിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഉത്തരകൊറിയന്‍ വിദേശകാര്യ സഹമന്ത്രി കിം ക്യേ ഗ്വാനെ ഉദ്ധരിച്ച് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിബിയയില്‍ നടപ്പിലാക്കിയതുപോലുള്ള ആണവനിരായുധീകരണമാണ് ഉത്തരകൊറിയയില്‍ നടപ്പിലാക്കാന്‍ അമേരിക്ക ഉദ്ദേശിക്കുന്നതെങ്കില്‍ യുഎസ് പ്രസിഡന്റ് ട്രംപുമായി നടക്കാനിരിക്കുന്ന നിര്‍ണായക ഉച്ചകോടി റദ്ദാക്കുമെന്നാണ് താക്കീത്. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാവുന്നതാണ് ഉത്തരകൊറിയന്‍ നിലപാട്.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications