കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിമ്പിക്സിന് മുൻപ് ഉത്തര കൊറിയൻ സംഘം ദക്ഷിണ കൊറിയയിലേക്ക്, കാരണം സുരക്ഷ പ്രശ്നങ്ങൾ

ഫെബ്രുവരിയിൽ ആരംഭിക്കുന്ന ശീതകാല ഒളിമ്പിക്സിൽ ഉത്തരകൊറിയൻ താരങ്ങൾ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയൻ പ്രതിനിധികൾ രാജ്യത്ത് സന്ദർശനം നടത്തുന്നത്.

  • By Ankitha
Google Oneindia Malayalam News

സോൾ: ഫെബ്രുവരിയിൽ നടക്കുന്ന ഒളിമ്പിക്സിന് മുന്നോടിയായി ഉത്തരകൊറിയയുടെ പ്രത്യേക സംഘം ഞറാഴ്ച ദക്ഷിണ കൊറിയ സന്ദർശിക്കും. ഫെബ്രുവരിയിൽ ആരംഭിക്കുന്ന ശീതകാല ഒളിമ്പിക്സിൽ ഉത്തരകൊറിയൻ താരങ്ങൾ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയൻ പ്രതിനിധികൾ രാജ്യത്ത് സന്ദർശനം നടത്തുന്നത്. രണ്ടു വർഷത്തിനു ശേഷമാണ് ഉത്തരകൊറിയയും ദക്ഷിണ കൊറിയയും ഒരേ വേദിയിൽ പങ്കെടുക്കുന്നത്.

north south korea

കൺപീലിയിൽ വരെ മഞ്ഞ്, സൈബീരിയയിൽ ശൈത്യം അതിരൂക്ഷം, ചിത്രങ്ങൾ വൈറൽകൺപീലിയിൽ വരെ മഞ്ഞ്, സൈബീരിയയിൽ ശൈത്യം അതിരൂക്ഷം, ചിത്രങ്ങൾ വൈറൽ

ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ നയതന്ത്ര ചർച്ചയാണ് പ്രശ്ന പരിഹാരത്തിന് വഴി തുറന്നത്. ഒളിമ്പിക്സിന് മുന്നോടിയായിട്ടുള്ള ദക്ഷിണ കൊറിയൻ സന്ദർശനം ഉത്തര കെറിയ നേരത്തെ റദ്ദാക്കാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ വീണ്ടും സംഘത്തെ അയക്കാൻ തീരുമാനിക്കുകയായിരുന്നു. സുരക്ഷ പ്രശ്നങ്ങൾ മുൻ നിർത്തിയാണ് ഉത്തരകൊറിയയുടെ സന്ദർശനം. 7 സംഘമാണ് പരിശേധനകൾക്കായി ദക്ഷിണ കൊറിയയിൽ എത്തുന്നത്.

ജയമോളെ പ്രകോപിപ്പിക്കാൻ ജിത്തു പറഞ്ഞത് ഇതോ? പോലീസ് അന്വേഷിക്കുന്നു...ജയമോളെ പ്രകോപിപ്പിക്കാൻ ജിത്തു പറഞ്ഞത് ഇതോ? പോലീസ് അന്വേഷിക്കുന്നു...

English summary
North Korean delegation arrives in South Korea for Olympics prep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X