നേപ്പാളില്‍ ഭൂകമ്പ ടി ഷര്‍ട്ടുകള്‍ വിപണിയില്‍
കാഡ്മണ്ഡു : ഭൂകമ്പം എല്ലാം തകര്‍ത്ത നേപ്പാളില്‍ രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗമായ ടൂറിസത്തിനും തിരിച്ചടിയായിരിക്കുന്നതിനിടെ ഭൂകമ്പവും ഒരു ബിസിനസ്സ് ആശയമാക്കി വ്യപാരം നടത്തുകയാണ് രണ്ടു പേര്.
ടിക്കന്‍ ലിംബു, ടെന്‍സിങ് നുര്‍ബു ഷേര്‍പ്പ എന്നിവരാണ് ഭൂകമ്പത്തെ ടി ഷര്‍ട്ടിലാക്കി വ്യാപാരം നടത്തുന്നത്. ഭൂകമ്പ ടി ഷര്‍ട്ടുകള്‍ വിപണിയിലിറക്കിയാണ് ഇവരുടെ പുതിയ ബിസിനസ്.

ഭൂകമ്പമുണ്ടായ തീയതിയായ ഏപ്രില്‍ 25ഉം ഭൂകമ്പമാപിനിയിലെ 7.9 എന്ന തീവ്രതയും ഭൂകമ്പം നടന്ന 11.56 എ.എം എന്ന സമയസൂചികയും പ്രിന്റ് ചെയ്ത് പുറത്തിറക്കിയ ടി ഷര്‍ട്ടിന് വില 500 രൂപ.
2015/04/25 എന്ന തീയതി നേപ്പാളീസിലും ഗ്രീഗോറിയന് കലണ്ടര്‍ പ്രകാരവും ടി.ഷര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ള, കറുപ്പ് നിറങ്ങളില്‍ എത്തിച്ച ടി ഷര്‍ട്ട് വിദേശ വളരെ വേഗത്തിലാണ് ടൂറിസ്റ്റുകള്‍ക്കിടയില്‍ വിറ്റുപോകുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications