കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ എന്‍ എസ് ജി സാധ്യത അടഞ്ഞിട്ടില്ലെന്ന് ചൈന!

  • By Pratheeksha
Google Oneindia Malayalam News

ബീജിങ്: ഇന്ത്യയുടെ എന്‍ എസ് ജി (ആണവ വിതരണ ഗ്രൂപ്പ്) പ്രവേശന സാധ്യത അടഞ്ഞിട്ടില്ലെന്ന് ചൈന. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വയിലാണ് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട്. ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യീ ഇന്ത്യ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇന്ത്യക്കനുകൂലമായ പ്രസ്താവന നടത്തിയത്.

ഇന്ത്യയും ചൈനയും തമ്മില്‍ സൗഹൃദമല്ലാതെ ശത്രുതയൊന്നുമില്ല. ഇന്ത്യയുടെ എന്‍എസ് ജി പ്രവേശം തടഞ്ഞത് ചൈനയാണെന്നത് തെററായി വ്യാഖ്യാനിക്കപ്പെട്ട കാര്യമാണ്. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പു വയ്ക്കാത്ത രാജ്യമാണ് ഇന്ത്യ .അതിനാല്‍ എന്‍ എസ് ജി അംഗമാക്കാന്‍ വ്യവസ്ഥയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

modi

ഇന്ത്യയിലെത്തുന്ന ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം സാധ്യമാക്കുന്ന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല .ഇതാദ്യമായാണ് എന്‍ എസ് ജി സംബന്ധിച്ച് ചൈന ഇത്തരത്തിലുളള പ്രസ്താവന നടത്തുന്നത്.

English summary
Ahead of foreign minister Wang Yi's visit to India, China's state-run media on Friday said the door for India's admission into the NSG is 'not tightly' closed and New Delhi should 'fully comprehend' Beijing's concerns over the disputed South China Sea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X