യുഎസിൽ റസ്റ്റോറന്റിൽ വെടിവെയ്പ്: മൂന്ന് മരണം, നാല് പേർക്ക് പരിക്ക്, നഗ്നനായെത്തി വെടിയുതിർത്തു!
വാഷിംഗ്ടണ്‍: അമേരിക്കയിൽ റസ്റ്റേറന്റിലുണ്ടായ വെടിവെയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നാഷ് വില്ലയിലെ ഒരു റസ്റ്റോറന്റിലാണ് നഗ്നനായെത്തിയ അക്രമി വെടിയുതിർത്തത്. ടെന്നസി പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം പുലർച്ചെ 3.35നായിരുന്നു സംഭവമുണ്ടായത്. സംഭവത്തോടെ ഓടി രക്ഷപ്പെട്ട അക്രമിയെ പിടികൂടാനുള്ള നീക്കങ്ങളാണ് നാഷ് വില്ലെ പോലീസ് നടത്തിവരുന്നത്.

29കാരനായ ട്രാവിസ് റെയ്കിംഗാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. റെയ്ക്കിംഗ് രജിസ്ട്രേഷനുള്ള വാഹനത്തിലാണ് രക്ഷപ്പെട്ടത്. നഗ്നനായെത്തിയ യുവാവ് റസ്റ്റോറന്റിലുണ്ടായിരുന്നവർക്കെതിരെ നിരത്തിവെടിവെക്കുകയായിരുന്നു. മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നുവെന്നാണ് മാധ്യമറിപ്പോർട്ടുകൾ. കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിവരികയാണ്. അക്രമിയുടെ കയ്യിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങിയെങ്കിലും അക്രമിയെ പിടികുടാൻ കഴിഞ്ഞിരുന്നില്ല.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications