കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

600 മീറ്റർ നീളമുള്ള തുരങ്കം, കൊള്ളയടിക്കാൻ ശ്രമിച്ചത് 2000 കോടി, ക്ലൈമാക്സിൽ പോലീസിന്റെ പ്രവേശനം

തുരങ്കത്തെ താങ്ങി നിര്‍ത്താനുള്ള ഇരുമ്പ് തൂണുകള്‍, പണം വലിച്ച് കൊണ്ട് പോവാനുള്ള പ്രത്യേകം ട്രാക്കുകള്‍ എന്തിന് വൈദ്യുതി പോലും മോഷ്ടക്കാള്‍ തുരങ്കത്തിനുള്ളില്‍ ഒരുക്കിയിരുന്നു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

സവോപോളോ: മൂന്ന് മാസത്തെ കഠിനാധ്വാനം കൊണ്ട് 600 മീറ്റർ നീളമുള്ള തുരങ്കമുണ്ടാക്കി. തുരങ്കത്തിൽ പ്രത്യേകം ട്രാക്ക്. എന്നാൽ ക്ലൈമാക്സ് പിഴച്ചപ്പോൾ ഏൽകേണ്ടി വന്ന നഷ്ടം വലുത്.ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയടിക്കാനുള്ള പദ്ധതിയായിരുന്നു ഇത്. എന്നാൽ മോഷ്ടക്കളുടെ പദ്ധതി പോലീസ് കയ്യോടെ പിടിച്ചപ്പോഴാണ് മോഷ്ണം പുറത്ത് വരുന്നത്.

arest

സാവോപോളേയിലെ ഒരു പ്രമുഖ ബാങ്ക് കൊള്ളയടിക്കാനായി തയ്യാറാക്കിയ പദ്ധതിയായിരുന്നു ഇത്. തികച്ചു പ്രൊഫഷണൽ നിർമ്മാതാക്കളെ വെല്ലുന്ന തരത്തിലാണ് ഇവർ പദ്ധതികൾ ആവിഷ്കരിച്ചത്. കൊള്ളയ്ക്കായി 600 മീറ്റർ തുരങ്കം സ്ഥാപിക്കുകയും ഇതിനെ താങ്ങി നിർത്താനായി ഇരുമ്പു തൂണുകളും , പണം വലിച്ചു കൊണ്ട് പോകാനുള്ള പ്രത്യേക ട്രാക്കുകളും ഇതിനുള്ളിൽ സജ്ജീകരിച്ചിരുന്നു. കൂടാതെ തുരങ്കത്തിനുള്ളൽ വൈദ്യുതിവരെ മേഷ്ടാക്കൾ ഒരുക്കിയിരുന്നു. അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇവർ തുരങ്കം നിർമ്മിച്ചത്. ഇതിൽ ഉൾപ്പെട്ട 16 പേരെ ബ്രസീലിയൻ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കർഷകരെ പോലീസ് നഗ്നരാക്കി സ്റ്റേഷനിൽ ഇരുത്തി; പുറത്തു പോയത് അടിവസ്ത്രത്തിൽ
പദ്ധതി വിജയിച്ചിരുന്നുവെങ്കിൽ ലോകത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ കവർച്ചകളിൽ ഒന്നായി അതു മാറുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. ഒരു വീട്ടിൽ നിന്നാണ് തുരങ്ക നിർമ്മാണം അരംഭിച്ചത്. തുരങ്കത്തിൻരെ ചിത്രം പോലീസ് പുറത്തു വിട്ടിട്ടുണ്ട്.

English summary
Brazilian robbers tunneled nearly 2,000 feet (600 meters) in a daring attempt to rob a bank in Sao Paulo where they hoped to nab millions of dollars, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X