റഷ്യയില്‍ യോഗയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി
റഷ്യ : ലോകം മുഴുവന്‍ യോഗ പ്രചരിപ്പിക്കുമ്പോള്‍ റഷ്യ യോഗയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.യോഗ മതപരമായ ആരാധനാ സമ്പ്രദായമാണിത് എന്ന വിലയിരുത്തിയാണ് നിരോധിക്കാന്‍ റഷ്യ തീരുമാനിച്ചത്.
റഷ്യയില്‍ രണ്ട് സ്റ്റുഡിയോകള്‍ യോഗ ക്ലാസുകള്‍ നടത്തുന്നത് നിര്‍ത്തിവയ്ക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റഷ്യന്‍ മാധ്യമമായ മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂറോപ്പില്‍ തന്നെ ഏറ്റവും പ്രശസ്തമായ ഹഠയോഗ ക്ലാസ്സുകള്‍ നടത്തുന്ന ഓറ, ഇങ്കാറ എന്നീ സ്റ്റുഡിയോകള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.സംഭവം എല്ലാവരും ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്.
യുഎസില്‍ 20.4 മില്യണ്‍ ജനങ്ങളും ദിവസവും യോഗ ചെയ്യുന്നുണ്ടെന്നാണ് 2012ല്‍ ദി യോഗ ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.ജൂണ്‍ 21 ന്‌കേന്ദ്ര സര്‍ക്കാര്‍ ആചരിച്ച യോഗ ദിനം വേള്‍ഡ് റെക്കോര്‍ഡ് നേടിയിരുന്നു.












Click it and Unblock the Notifications