മരണകിടക്കയില്‍ കിടക്കുന്ന വയോധികയ്ക്ക് വെള്ളം നല്‍കാന്‍ മടിച്ച നഴ്‌സ് പറഞ്ഞ കാരണം...
മരണകിടക്കയില്‍ കിടക്കുന്ന വയോധിക അവസാനമായി ഒരിറ്റ് വെള്ളമാണ് നഴ്‌സിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് നഴ്‌സ് ഉറപ്പിച്ചു പറയുകയായിരുന്നു. മരണത്തോട് അടുത്ത് നിന്ന നിമിഷങ്ങളില്‍ ദാഹജലം ലഭിക്കാതെ അവര്‍ യാത്രയാവുകയും ചെയ്തു.
വെള്ളം നല്‍കിയാല്‍ വൃദ്ധ കിടക്കിയല്‍ മൂത്രം ഒഴിക്കും എന്ന കാരണമാണ് നഴ്‌സ് പറഞ്ഞത്. കണ്ണിന് ഗ്ലൂക്കോമ ബാധിച്ച് ആശുപത്രിയില്‍ എത്തിയ ഇവര്‍ക്ക് പിന്നീട് കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലായി.

അവസാന ദാഹജലം
85 വയസ്സുള്ള വയോധികയ്ക്ക് അവസാനമായി ചോദിച്ച ദാഹജലം ആശുപത്രിയില്‍ പരിചരിക്കുന്ന നഴ്‌സ് നല്‍കിയില്ല.

മൂത്രമൊഴിക്കും എന്നാണ് കാരണം
വൃദ്ധ കിടക്കയില്‍ മൂത്രം ഒഴിക്കും എന്നാണ് നഴ്‌സ് പറഞ്ഞ കാരണം.
കാത്ത് നില്‍കാതെ യാത്രയായി
വെള്ളം മാത്രമാണ് മരിക്കാം നേരത്ത് അവര്‍ ആവശ്യപ്പെട്ടത്. അല്പ സമയത്തിനുള്ളില്‍ ദാഹജലം ലഭിക്കാതെ അവര്‍ യാത്രയായി.
ആശുപത്രി അധികൃതരുടെ മാപ്പ്
മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെങ്കിലും ദുഖം രേഖപ്പെടുത്തി.












Click it and Unblock the Notifications