നീന്തല്‍ താരം ഇയാന്‍ തോര്‍പ്പ് സ്വവര്‍ഗ്ഗരതിക്കാരന്‍?
സിഡ്നി: നീന്തല്‍ രംഗത്തെ ഇതിഹാസ താരമായ ഇയാന്‍ തോര്‍പ്പ് ഒരു സ്വവര്‍ഗ്ഗ രതിക്കാരനാണോ... ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓസ്ട്രേലിയയിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭ്മുഖത്തില്‍ തോര്‍പ്പ് തന്റെ ലൈംഗിക താത്പര്യം തോര്‍പ് വ്യക്തമാക്കിയതത്രെ. അഭിമുഖം ഇതുവരെ സംപ്രേഷണം ചെയ്തിട്ടില്ല.
നീന്തലില്‍ അഞ്ച് ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവാണ് ഇയാന്‍ തോര്‍പ്. മൂന്ന് വെളിമെഡലുകളും ഒരു വെങ്കലവും തോര്‍പ്പിന്റെ ഒളിംപിക് അക്കൗണ്ടിലുണ്ട്. കൂടാതെ 22 ലോക റെക്കോര്‍ഡുകളും.

നീന്തല്‍ കുളത്തിലെ സുന്ദരനായ തോര്‍പ്പിന്റെ ലൈംഗികതയെക്കുറിച്ച് ഏറെ ഊഹാപോഹങ്ങളാണ് പടര്‍ന്നിരുന്നത്. എന്നാല്‍ 2012 ല്‍ പ്രസിദ്ധീകരിച്ച ആത്മകഥയില്‍ താനൊരു സാധാരണ മനുഷ്യനാണെന്ന് തോര്‍പ് വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളോടാണ് തനിക്ക് താത്പര്യമെന്നും കുടുംബവും കുട്ടികളുമൊക്കെ വേണമെന്നും ആത്മകഥയില്‍ തോര്‍പ് എഴുതിയിരുന്നു.
31 കാരനായ തോര്‍പ്പ് 2012 ല്‍ ആണ് നീന്തലില്‍ നിന്ന് വിരമിച്ചത്. ആത്മകഥയില്‍ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നെങ്കിലും ആരാധകരുടെ സംശയങ്ങള്‍ മാറിയിരുന്നില്ല.
സണ്‍ഡെ ടെലഗ്രാഫ് ആണ് തോര്‍പ്പിനെ സംബന്ധിച്ച് ഇപ്പോഴത്തെ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഓസ്ട്രേലിയയിലെ ചാനല്‍ 10 എന്ന ചാനലിലാണ് അഭിമുഖം സംപ്രേഷണം ചെയ്യുക.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications