Get Updates
Get notified of breaking news, exclusive insights, and must-see stories!

സുല്‍ത്താന്‍ ഖാബൂസ് മടങ്ങിയെത്തി, ഒമാന്‍ ആഘോഷ ലഹരിയില്‍

മസ്‌ക്കറ്റ്: ഒമാന്‍ ജനത ഒന്നാകെ ആഘോഷ ലഹരിയിലാണ് . എട്ടുമാസത്തോളമായി ജര്‍മ്മനിയില്‍ ചികിത്സയിലായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് തിരിച്ചെത്തിയിരിയ്ക്കുന്നു . കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ സുല്‍ത്താന്റെ തിരിച്ച് വരവ് ആഘോഷമാക്കുകയാണ് .

ട്വിറ്ററും, ഫേസ്ബുക്കും ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകളിലും സുല്‍ത്താന് ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കുന്നത് . സ്‌കൂളുകളില്‍ ദേശീയ പതാകയുമേന്തിയാണ് കുട്ടികള്‍ ആഘോഷങ്ങളില്‍ പങ്കാളികളായത്. എല്ലാവരുടെ മുഖത്തും സന്തോഷം . വന്‍ ആഘോഷ പരിപാടികളാണ് സ്‌കൂളുകളില്‍ സംഘടിപ്പിയ്ക്കുന്നത് .

Oman, School, Kids

ചാര നിറത്തിലുള്ള സ്യൂട്ട് ധരിച്ച് രാജകീയ വിമാനത്തില്‍ വന്നിറങ്ങുന്ന സുല്‍ത്താന്റെ ദൃശ്യങ്ങള്‍ ഒമാന്‍ പുറത്ത് വിട്ടിട്ടുണ്ട്.

Sultan

ഖാബൂസ് സുല്‍ത്താന്‍ മടങ്ങിയെത്തിയന്റെ ദൃശ്യങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത് അദ്ദേഹത്തിന്റെ മടങ്ങി വവരവ് ആഘോഷമാക്കി.

Oman Sultan

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് അദ്ദേഹം ജര്‍മ്മനിയില്‍ ചികിത്സയ്ക്ക് പോയത്.

Oman

നാവ് മാസം മുന്‍പ് ഒമാന്‍ ദേശീയ ദിനത്തില്‍ ജര്‍മ്മനിയില്‍ നിന്ന് ടിവിയിലൂടെ അദ്ദേഹം ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+