ഫ്രീ വൈഫൈയിൽ ഇന്ത്യക്കാർ ആദ്യം തിരയുന്നത് എന്താണെന്നു അറിയാമോ!!! സർവെ ഫലം പുറത്ത്!!!
ഇന്ത്യയില്‍ നിന്ന് 1000 പേരെ ഉള്‍പ്പെടുത്തി നടത്തിയ ലോകവ്യാപക പഠനത്തിലാണ് ഈ കണ്ടെത്തൽ
ഫ്രീ വൈഫൈ ലഭിച്ചാൽ ഇന്ത്യക്കാർ ആദ്യം നോക്കുന്നത് അശ്ലീല സെറ്റെന്ന് റിപ്പോർട്ട്. സിമാന്‍ടെകിനു വേണ്ടി നോര്‍ട്ടണ്‍ ന്യൂസ് നടത്തിയ സർവെയിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തായാത്. സൗജന്യ വൈഫൈ ലഭിച്ചാൽ മൂന്നിൽ ഒരു ഇന്ത്യക്കാരൻ നോക്കുന്നത് അസ്ലീല സൈറ്റുകളണത്രേ. എന്നാൽ ഈ പട്ടികയിൽ ഇന്ത്യ മാത്രമല്ല ഉള്ളത്. സർവെയിൽ ജപ്പാന്‍, മെക്‌സികോ, നെതര്‍ലാന്റസ്, ബ്രസീല്‍, അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളേയും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ഹോട്ടലുകള്‍, എയര്‍പോര്‍ട്ടുകള്‍, ലൈബ്രറികള്‍, എന്തിനേറെ ജോലി സ്ഥലത്തുപോലും സൗജന്യമായ വൈഫൈ ലഭിച്ചാൽ ആദ്യം പരതുന്നത് ഇത്തരം സൈറ്റുകളാണ്. ഹോട്ടലുകളിൽ 48 ശതമാനം ആളുകളും , കഫൈയിൽ 36 ശതമാനവും, ജോലി സ്ഥലത്ത് 44 ശതമാനം ആളുകളുമാണ് സൗജന്യ വൈഫൈ ഉപയോഗിച്ച് ഇത്തരം വെബ്സെറ്റുകൽ സന്ദർശിക്കുന്നത്. ഈ സർവ്വയിലൂടെ 31 ശതമാനം ആളുകൾ തെരുവിലെ വൈഫൈ ഉപയോഗിച്ച് ഇത്തരം സൈറ്റുഖലിൽ സന്ദർശനം നടത്താറുണ്ട്. കൂടാതെ 34 ശതമാനം പേർ ബസ്, ട്രെയിൻ എന്നിവിടങ്ങളിലെ വൈഫൈ ഉപയോഗിക്കാറുണ്ട്. ലൈബ്രറി വളി 24 ശതമാനവും എയർപോർട്ടിലൂടെ 34 ശതമാനം ആളുകളും ഇത്തരം സെറ്റുകളിൽ സന്ദർശനം നടത്താറുണ്ട്.

ഇന്ത്യയില്‍ നിന്ന് 1000 പേരെ ഉള്‍പ്പെടുത്തി നടത്തിയ ലോകവ്യാപക പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ഈ പ്രശ്‌നം ഉള്ളത്. ലോകത്തിലെ ആറു പേരില്‍ ഒരാള്‍ ഈ തരത്തില്‍ ആണ് വൈഫെ ഉപയോഗിക്കുന്നതെന്നും പഠനം കണ്ടെത്തി.ജപ്പാന്‍, മെക്‌സികോ, നെതര്‍ലാന്റസ്, ബ്രസീല്‍, അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും പ്രതികരണങ്ങള്‍ സര്‍വേയിലുള്ളത്.












Click it and Unblock the Notifications