ബ്രിട്ടന് ഭയക്കുന്ന 20കാരനായ തീവ്രവാദി ഒസാമ ബിന്‍ലാദന്റെ മകന്! ഹംസ ബിന്ലാദന്, കാണൂ
ലണ്ടന്‍: ബിന്‍ ലാദനെ അമേരിയ്ക്ക കൊലപ്പെടുത്തിയതോടെ അല്‍ ഖ്വയ്ദ ക്ഷയിക്കുമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ തീവ്രവാദത്തിന്റെ വേരോട്ടം ശക്തമായ പല രാജ്യങ്ങളും പോഷക സംഘടനകളുണ്ടാക്കി അല്‍ഖ്വയ്ദ ഇപ്പോഴുമുണ്ട്. ലോകം ഭയക്കുന്ന ആഗോള തീവ്രവാദ സംഘടനയായ ഐസിസാണോ അല്ഖ്വയ്ദയാണോ തീവ്രവാദത്തിന്റെ തലതൊട്ടപ്പന്മാര് എന്ന് ചോദിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ ഐസിസ് എന്നാകും അധികം പേരും ഉത്തരം നല്‍കുക.
എന്നാല്‍ ലാദനെ കൊന്ന അമേരിയ്ക്കയേയും ബ്രിട്ടനേയും നശിപ്പിയ്ക്കാന്‍ ജിഹാദിന് ആഹ്വനം ചെയ്ത് ബിന്‍ ലാദന്റെ പുത്രന് ഹംസ ബിന്‍ ലാദന് രംഗത്ത്. ഹംസ ലാദന്റെ ഓഡിയോ ടേപ്പ് അല്‍ഖ്വയ്ദ പുറത്ത് വിട്ടു. ബ്രിട്ടനും അമേരിയ്ക്കയ്ക്കുമെതിരെ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ഓഡിയോ...

യുഎസിനെതിരെ
ബ്രിട്ടനും യുഎസിനും എതിരെ ആയുധമെടുക്കാന്‍ ബിന്‍ലാദന്റെ മകന് ഹംസ ബിന്‍ ലാദന്റെ ആഹ്വാനം

ഓഡിയോ
അല്‍ഖ്വയ്ദയില്‍ അഗംമായ ഹംസയുടെ ഓഡിയോ സംഘടന തന്നെയാണ് പുറത്ത് വിട്ടത്

വിവരങ്ങളറിയില്ല
20 വയസിനടുത്ത് പ്രായം മാത്രമേ ഹംസ ബിന്‍ ലാദന് വരികയുള്ളൂ. പക്ഷേ ലാദന്റെ പുത്രനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

പാകിസ്താനില്‍
2011 ല്‍ പാകിസ്താനിലെ അബോട്ടാബാദില്‍ വച്ചാണ് അമേരിയ്ക്ക ബിന്‍ ലാദനെ കൊലപ്പെടുത്തിയത്

പാശ്ചാത്യ രാജ്യങ്ങള്‍
പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ തീവ്രവാദം നടത്തുന്ന ഒട്ടേറെ സംഘടനകളേയും അല്‍ ഖ്വയ്ദ പ്രോത്സാഹിപ്പിയ്ക്കുന്നു
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications