ഒടുവില്‍ ഡി കാപ്രിയോയ്ക്കും കിട്ടി ഓസ്കാര്‍... മലയാളിയ്ക്കും അഭിമാനിയ്ക്കാം
ഹോളിവുഡ്: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലിയനാര്‍ഡോ ഡി കാപ്രിയോക്ക് മികച്ച നടനുള്ള ഓസ്കാര്‍ പുരസ്കാരം ലഭിച്ചു. 1999 ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്ക് ആണ് ഡി കാപ്രിയോയെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്.ദ റനവന്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഡി കാപ്രിയോക്ക് പുരസ്കാരം ലഭിച്ചത്. ഇതിന് മുമ്പ് അഞ്ച് തവണ ഡി കാപ്രിയോയ്ക്ക് ഓസ്കാര്‍ നോമിനേഷന് ലഭിച്ചിട്ടുണ്ട്.
റൂം എന്ന ചിത്രത്തിലെ പ്രകടത്തിന് ബ്രി ലാര്‍സന്‍ മികച്ച നടിയ്ക്കുള്ള ഓസ്കാര്‍ പുരസ്കാരം സ്വന്തമാക്കി. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീയുടെ ആന്തരിക സംഘര്‍ഷങ്ങള്‍ തന്മയത്തത്തോടെ സ്ക്രീനില്‍ പ്രിഫലിപ്പിച്ചതാണ് ബ്രി ലാര്‍സന്‍ പുരസ്കാരം നേടിക്കൊടുത്തത്.ടോം മെക്കാര്‍ത്തി സംവിധാനം ചെയ്ത സ്പോട്ട് ലൈറ്റ് ആണ് ഈ വര്‍ഷത്തെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ദ റവനന്റ് സംവിധാനം ചെയ്ത അലെസാന്ദ്രോ ഇനാരിറ്റു മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. സ്പോട്ട് ലൈട്ടിന്റേതാണ് മികച്ച ഒറിജിനല്‍ തിരക്കഥ.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാഡ് മാക്സിന് ആറ് പുരസ്കാരങ്ങള്‍ ലഭിച്ചു. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത് 'ഇന്‍സൈഡ് ഔട്ടി'നാണ്. മലയാളിയായ സാജന് സ്കറിയയുും ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു.മികച്ച സഹനടനുള്ല പുരസ്കാരം മാര്‍ക്ക് റൈലന്‍സ്( ബ്രിഡ്ജ് ഓഫ് സ്പൈസ്) സ്വന്തമാക്കി. ജ ഡാനിഷ് ഗേള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലീഷ്യ വികാന്ര് മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. ദ റനവന്റിന്റെ ഛായാഗ്രാഹകന്‍ ഇമ്മാനുവല്‍ ലുബെസ്കി മികച്ച ഛായാഗ്രാഹകനുളള പുരസ്കാരം സ്വന്തമാക്കി.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications