ഓസ്ക്കാർ നോമിനേഷനുകൾ പ്രഖ്യാപിച്ചു; ഷെയ്പ്പ് ഓഫ് വാട്ടർ മികച്ചു നിന്നു, 13 നോമിനേഷനുകൾ
ഓസ്ക്കാർ പുരസ്ക്കാരങ്ങൾക്കുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചു. തൊണ്ണൂറാമത് ഓസ്ക്കാർ പുരസ്ക്കാരങ്ങൾകുള്ള നോമിനേഷനുകളാണ് പ്രഖ്യാപിച്ചത്. അമേരിക്കന്‍ ഫാന്റസി ഡ്രാമാ വിഭാഗത്തില്‍പ്പെട്ട ചിത്രമായ ഷെയ്പ്പ് ഓഫ് വാട്ടർ 13 നാമ നിർദേശങ്ങളാണ് നേടിയിരിക്കുന്നത്. മികച്ച ചിത്രം, സംവിധായകന്, നടി ഉള്‍പ്പെടെയാണ് ഷെയ്പ്പ് ഓഫ് വാട്ടര്‍ നേടിയിരിക്കുന്നത്.
ദ ഷേപ്പ് ഓഫ് വാട്ടറിലെ സല്ലി ഹവ്കിൻസ്, ലേഡി ബേർഡിലെ സൗർസ് റോനാൻ ദി പാസ്റ്റിലെ മേറിൽ സ്ട്രീപ്പ് ടോനിയയിലെ മാർഗറ്റ് റോബി ത്രീ ബിൽബോർഡ്സ് ഔട്സൈഡിലെ ഫ്രാൻസെസ് എന്നിവരാണ് മികച്ച നടിക്കുള്ള നോമിനേഷനുകളിൽ കയറിയിട്ടുള്ളത്. ക്രിസ്റ്റപർ നോളൻ, പോൾ തോമസ് അൻജഡേർസൻ, ജോർദൻ പീലി, ഗില്ലെർമോ ഡെൽ ടോറോ, ഗ്രേറ്റാ ഗെര്ഡവിങ് എന്നിവർ മികച്ച സംവിധായകരെ തിരഞ്ഞെടുക്കുന്നതിനുള്ള നോമിനേഷൻ പട്ടികയിലുണ്ട്.

കാൾ മീ ബൈ യുവർ നേം, ഫാന്റം ത്രെഡ്, ഡാർക്കസ്റ്റ് അവർ, ദി പോസ്റ്റ്, ഡൻകിർക്, ദി ഷേപ്പ് ഓഫ് വാട്ടർ, ഗെറ്റ് ഔട്ട്, ത്രീ ബിൽബോർഡ്സ് ഒട്ട്സൈഡ് എബിങ്, ലേഡി ബേർഡ്, മിസ്സൗറി തുടങ്ങി ചിത്രങ്ങൾ നോമിനേഷൻ പട്ടികയിൽ കയന്നുകൂട്ടിയിട്ടുണ്ട്. മാർച്ച് നാലിനാണ് അവാർഡ് പ്രഖ്യാപനം.
Congrats to our Directing nominees! #Oscars #OscarNoms pic.twitter.com/QakODt73BY
— The Academy (@TheAcademy) January 23, 2018
Congrats to our Leading Actress nominees! #Oscars #OscarNoms pic.twitter.com/06rWVlwSCG
— The Academy (@TheAcademy) January 23, 2018
Congrats to our Leading Actor nominees! #Oscars #OscarNoms pic.twitter.com/ETXVVy7MRA
— The Academy (@TheAcademy) January 23, 2018
Congrats to our Best Picture nominees! #Oscars #OscarNoms pic.twitter.com/xtA8OaUemp
— The Academy (@TheAcademy) January 23, 2018
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications