Oscar 2025 Live: മികച്ച സിനിമ അനോറ, നടൻ ആഡ്രിയൻ ബ്രോഡി, നടി മൈകി മാഡിസൺ International
oi-Jithin TP
Updated: Monday, March 3, 2025, 9:16 [IST]
ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. കീരൺ കൾക്കിനും സോയി സൽദാനയും മികച്ച സഹതാരങ്ങൾക്കുള്ള ഓസ്കർ പുരസ്കാരം നേടി. അതേ സമയം ഓസ്കറിൽ ഇന്ത്യയ്ക്ക് നിരാശ, പ്രതീക്ഷയോടെ ഉറ്റുനോക്കിയ അനുജക്ക് ഓസ്കർ ഇല്ല. ഗുനീത് മോംഗയും പ്രിയങ്ക ചോപ്രയും ചേര്‍ന്ന് നിര്‍മിച്ച 'അനുജ' മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് മത്സരിച്ചത്. ഓസ്കർ പ്രഖ്യാപനം തുടരുകയാണ്.
ലോസാഞ്ചലസിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര വിതരണം നടക്കുന്നത്. ഓസ്‌കറിന്റെ 97-ാം പതിപ്പാണ്. സ്റ്റാര്‍ മൂവീസിലും ജിയോ ഹോട്ട്സ്റ്റാറിലും പുരസ്‌കാര പ്രഖ്യാപന ചടങ്ങ് തത്സമയം കാണാം. എമ്മി അവാര്‍ഡ് ജേതാവ് കോനന്‍ ഒബ്രിയാനാണ് ഓസ്‌കര്‍ അവതാരകൻ.
മുന്‍ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പടെ പ്രമുഖരുടെ നീണ്ട നിരയാണ് ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള പട്ടികയില്‍ അനോറയും എമീലിസ് പെരസും തമ്മിലാണ് കടുത്ത മത്സരം.
ഒബ്രിയാനെ കൂടാതെ ഓപ്ര വിന്‍ഫ്രി, എമ്മ സ്റ്റോണ്‍, സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍, സോ സാല്‍ഡാന എന്നിവരും ചടങ്ങില്‍ അവതാരകരായി എത്തും. ഇതാദ്യമായാണ് കോനന്‍ ഒബ്രിയാന്‍ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ അവതാരകനാകുന്നത്.
13 നോമിനേഷൻ നേടിയ എമീലിയ പെരസിന് രണ്ട് പുരസ്കാരം മാത്രം
അനോറയ്ക്ക്, മികച്ച സിനിമക്ക് ഉൾപെടെ അഞ്ച് പുരസ്കാരം
മികച്ച സിനിമയ്ക്കുള്ള ഓസ്കർ പുരസ്കാരം
അനോറയ്ക്ക്
മികച്ച നടി മൈകി മാഡിസൺ (അനോറ )
മികച്ച സംവിധായകൻ ഷോൺ ബേക്കർ (അനോറ)
മികച്ച നടനുള്ള ഓസ്കർ സ്വന്തമാക്കി എഡ്രിയാൻ ബ്രൂഡി
മികച്ച വിദേശ ഭാഷാചിത്രം
ഐ ആം സ്റ്റിൽ ഹിയർ (ബ്രസീൽ)
മികച്ച ഛായഗ്രഹണം - ലോൽ ക്രൗളി - ദ ബ്രൂട്ട്ലിസ്റ്റ്
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം അയാം നോട്ട് എ റോബോട്ട്
അനുജക്ക് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഓസ്കർ ഇല്ല
സാങ്കേതിക വിഭാഗത്തിൽ മിന്നിച്ച് ഡ്യൂൺ 2. വിഷ്വൽ എഫക്ടിലും ശബ്ദലേഖനത്തിനും പുരസ്കാരം
നോ അദർലാന്റ് മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം
മികച്ച ഡോക്യൂമെന്ററി ഷോർട്ട് ഫിലിം: ദ ഓൺലി ഗേൾ ഇൻ ദ ഓർഗസ്ട്ര
മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം അനോറയിലൂടെ ഷോൺ ബേക്കറിന്
സോയി സൽദാന മികച്ച സഹനടി (ചിത്രം എമീലിയ പെരസ്)
ജെയിംസ് ബോണ്ട് ചിത്രങ്ങൾക്കുള്ള പ്രത്യേക ആദരവായി സംഗീത ഷോ ഓസ്കാർ വേദിയിൽ..
മികച്ച മേക്കപ്പിനും കേശാലങ്കാരത്തിനുമുള്ള പുരസ്കാരം ദ സബ്റ്റൻസ് എന്ന ചിത്രത്തിന്
അവലംബിത തിരക്കഥക്ക് പുരസ്കാരം - കോൺക്ലേവ്
മികച്ച തിരക്കഥയ്ക്കുള്ള ഓസ്കാർ ഷോൺ ബേക്കറിന്,അനോറയിലൂടെയാണ് നേട്ടം
വസ്ത്രാലങ്കാരത്തിന് ഓസ്കർ നേടുന്ന ആദ്യ കറുത്ത വംശജനായി പോൾ ടീസ്‍വെൽ (ചിത്രം :വിക്കഡ്)
മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം ഇൻ ദ ഷാഡോ ഓഫ് ദ സൈപ്രസ്
മികച്ച ആനിമേറ്റഡ് ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം നേടി ഫ്ളോ.
മികച്ച സഹനടനുള്ള പുരസ്കാരം കീറൻ കൽക്കിൻ നേടി.
എ റിയൽ പെയ്ൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാർഡ്
ലോസ് ആഞ്ചലസ് കാട്ടുതീയിൽ മരിച്ചവർക്ക് ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിച്ച് നടിയും ഗായികയുമായ അരിയാന ഗ്രാൻഡെ
ഓസ്കാർ ചടങ്ങിൽ മികച്ച ഒറിജനൽ ഗാനത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട അഞ്ച് ട്രാക്കുകളുടെ തത്സമയ പ്രകടനങ്ങൾ ഉൾപ്പെടില്ലെന്ന് റിപ്പോർട്ട്
ഓസ്‌കാര്‍ പ്രഖ്യാപന ചടങ്ങ് ആരംഭിച്ചു
അന്തരിച്ച നടൻ ജീൻ ഹാക്ക്മാനെ ഓസ്കാർ വേദിയിൽ ആദരിക്കും. രണ്ട് തവണയാണ് ഹാക്ക്മാൻ ഓസ്കാർ നേടിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം മരണപ്പെട്ടത്
ഇന്ത്യയുടെ പ്രതീക്ഷ ഷോർട്ട് ഫിലിം വിഭാഗത്തിൽ (അനുജ)
എമ്മി അവാര്‍ഡ് ജേതാവ് കോനന്‍ ഒബ്രിയാനാണ് ഓസ്‌കര്‍ അവതാരകനായെത്തുന്നത്.
മികച്ച സംവിധായകന്‍ - നോമിനേഷന്‍ ഷാക് ഓഡിയ (എമിലിയ പെരസ്), ഷോണ്‍ ബേക്കര്‍ (അനോറ), ബ്രഡി കോര്‍ബറ്റ് (ദി ബ്രൂട്ടലിസ്റ്റ്), കോഹലി ഫാര്‍ഷ (ദി സബ്സ്റ്റന്‍സ്), ജയിംസ് മന്‍ഗോള്‍ഡ് (എ കംപ്ലീറ്റ് അണ്‍നോണ്‍)
READ MORE
മികച്ച സിനിമ -നോമിനേഷന്‍ അനോറ, ദി ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അണ്‍നോണ്‍, കോണ്‍ക്ലേവ്, ഡൂണ്‍ പാര്‍ട്ട് 2, എമീലിയ പെരസ്, ഐ ആം സ്റ്റില്‍ ഹിയര്‍, നിക്കല്‍ ബോയ്സ്, ദി സബ്സ്റ്റന്‍സ്, വിക്കഡ്.
മികച്ച നടന്- നോമിനേഷന്‍ ഏഡ്രിയന് ബ്രോഡി (ദി ബ്രൂട്ടലിസ്റ്റ്), തിമോത്തി ഷലമേ (എ കംപ്ലീറ്റ് അന്നോണ്), കോള്മന് ഡൊമിങ്കോ (സിങ് സിങ്), റെയ്ഫ് ഫൈന്‍സ് (കോണ്‍ക്ലേവ്), സെബാസ്റ്റ്യന്‍ സ്റ്റാന്‍ (ദി അപ്രന്റീസ്)
മികച്ച നടി-നോമിനേഷന്‍ മൈക്കി മാഡിസന്‍ (അനോറ), സിന്തിയ എറീവോ (വിക്കഡ്), കര്‍ല സോഫിയ ഗാസ്കോണ്‍ (എമിലിയ പെരസ്), ഡെമി മൂര്‍ (ദി സബ്സ്റ്റന്‍സ്), ഫെര്‍നാന്‍ഡോ ടോറസ് (ഐ ആം സ്റ്റില്‍ ഹിയര്‍)