ആറ് വയസ്സുകാരനെ പിന്‍സീറ്റിലിരുത്തി കാറില്‍ ദമ്പതിമാരുടെ സെക്സ്... പിടിക്കപ്പെട്ടപ്പോള്‍ കളിമാറി!!!
കണക്ടിക്കട്ടിലെ ഒരു റസ്റ്റോറന്റിന് മുന്നില്‍ വച്ചായിരുന്നു സംഭവം. റസ്റ്റോറന്റ് ജീവനക്കാരാണ് ഇത് പോലീസിനെ അറിയിച്ചത്
കണ്ക്ടിക്കട്ട്: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സ്ഥലമില്ലാത്തതിന്റെ പ്രശ്നം ഏറ്റവും അധികം അനുഭവിക്കുന്നത് ഇന്ത്യക്കാര്‍ ആയിരിക്കും. ഇപ്പോള്‍ ഓയോ റൂമുകള്‍ എല്ലാം കിട്ടുമെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ല.
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടന്നകാര്യങ്ങള്‍; ക്യാമറ വച്ച് മുറിയില്‍ ത്രീസം, സ്വിമ്മിങ് പൂളില്‍ സെക്സ്
13 കാരന് വിദ്യാര്‍ത്ഥിയുമായി സെക്സ് ചെയ്തു; അധ്യാപിക ഗര്‍ഭിണി... പണികിട്ടിയത് അതുക്കും മേലെ
എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഇതിനൊന്നും അത്രയ്ക്ക് ബുദ്ധിമുട്ടില്ലെന്നാണ് കേട്ടിട്ടുള്ളത്. പക്ഷേ അടുത്തിടെ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഇവിടത്തേക്കാള്‍ കഷ്ടമാണ് അവിടത്തെ കാര്യങ്ങള്‍ എന്നാണ്.
13 കാരിയുമായി പിതാവിന്റെ സെക്സ്, വീഡിയോ പകര്‍ത്തി അമ്മ... ഒടുവില്‍ 20 വര്‍ഷത്തിന് ശേഷം കണ്ടപ്പോള്‍
ഏഴ് വയസ്സുകാരിയെ അമ്മയുടെ കാമുകന് പീഡിപ്പിച്ചു... ക്രെയ്ഗ്സ് ലിസ്റ്റില്‍ വില്പനയ്ക്ക് വച്ചു
കണക്ടിക്കട്ടിലെ മക്ഡൊണാള്‍ഡ് റസ്റ്റോറന്റിന് മുന്നില്‍ വച്ച് കഴിഞ്ഞ ആഴ്ച നടന്ന സംഭവം ശരിക്കും ഞെട്ടിപ്പിക്കുന്നത് തന്നെ ആയിരുന്നു.

രാത്രിയില്‍
നവംബര്‍ 15 ന് രാത്രി 9.30 ഓടെയാണ് സംഭവം. മക്ഡൊണാള്‍ഡ് റസ്റ്റോറന്റിലെ ജീവനക്കാര്‍ കട അടച്ച്, വൃത്തിയാക്കല്‍ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

കാറിനുള്ളില്‍
റസ്റ്റോറന്റിന് മുന്നിലെ കാറിനുള്ളില്‍ നിന്ന് അനക്കം കണ്ടപ്പോള്‍ ആണ് ശ്രദ്ധിച്ചത്. നോക്കിയപ്പോള്‍ ഒരു സ്ത്രീയും പുരുഷനും സെക്സില്‍ ഏര്‍പ്പെടുന്നു.

സൂക്ഷിച്ച് നോക്കി
സൂക്ഷിച്ച് നോക്കിയപ്പോഴാണ് റസ്റ്റോറന്റ് ജീവനക്കാര്‍ ശരിക്കും ഞെട്ടിയത്. കാറിനുള്ളില്‍ ഒരു ആണ്‍കുട്ടി കൂടിയുണ്ട്. ആറ് വയസ്സ് പ്രായം തോന്നിക്കുന്ന ആണ്‍കുട്ടി.

ഉറക്കത്തില്ല
കുട്ടി ഉറങ്ങിക്കിടക്കുക ഒന്നും ആയിരുന്നില്ല. നല്ല ബോധത്തില്‍ ഉണര്‍ന്നിരിക്കുക തന്നെ ആയിരുന്നു. മുന്‍സീറ്റില്‍ ദമ്പതിമാര്‍ സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ പിന്‍സീറ്റില്‍ ഉണര്‍ന്നിരിക്കുന്ന കുട്ടി.

പോലീസിനെ വിളിച്ചു
ഇങ്ങനെ ഒരു സംഭവം കണ്ടപ്പോള്‍ അത് ആസ്വദിച്ച് നില്‍ക്കാനൊന്നും റസ്റ്റോറന്റിലെ ജീവനക്കാര്‍ തയ്യാറായിരുന്നില്ല. അവര്‍ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു.

പോലീസ് കണ്ടത്
പോലീസ് എത്തി കാറില്‍ മുട്ടി വിളിച്ചപ്പോള്‍ കണ്ടത് അര്‍ദ്ധ നഗ്നയായ സ്ത്രീയെ ആയിരുന്നു. കുട്ടി അപ്പോഴും ഉണര്‍ന്നിരിക്കുക തന്നെ ആയിരുന്നു.

കെട്ടിപ്പിടിച്ചത്
പോലീസ് ചോദിച്ചപ്പോള്‍ ദമ്പതിമാരുടെ ഉത്തരം ഇങ്ങനെ ആയിരുന്നു- ഞങ്ങൾ മക്ഡൊണാള്‍ഡില്‍ നിന്ന് ഭക്ഷണം കഴിച്ച് വെറുതേ കെട്ടിപ്പിടിച്ച് ഇരിക്കുക ആയിരുന്നെന്ന്. എന്തായാലും പോലീസ് അത് വിശ്വസിച്ചില്ല.

അറസ്റ്റ്
ദമ്പതിമാരുടെ വിശദീകരണത്തിന് പോലീസ് പുല്ലുവിലയാണ് നല്‍കിയത്. രണ്ട് പേരേയും അറസ്റ്റ് ചെയ്തു. പൊതു സ്ഥലത്ത് മോശം പെരുമാറ്റം നടത്തിയതിനും ചെറിയ കുട്ടിയ്ക്ക് മുന്നില്‍ വച്ച് മോശമാി ബന്ധപ്പെട്ടതിനും കേസ് എടുത്തി.

പിഴയൊടുക്കി
എന്തായാലും വലിയ കേസ് ഒന്നും അല്ല ഇവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തത്. രണ്ട് പേരേയും ജാമ്യത്തില്‍ വിട്ടയച്ചു. മൂന്നര ലക്ഷത്തോളം രൂപയുടെ ജാമ്യത്തിലാണ് രണ്ട് പേരേയും വിട്ടയച്ചത്
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications