കൂട്ടുകാരന്റെ മൃതദേഹത്തിനൊപ്പം സെല്‍ഫി: രണ്ട് പേര് അറസ്റ്റില്‍
മിസോറി: വ്യത്യസ്തമായ സെല്‍ഫികള്‍ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോഴാണ് ലൈക്കുകള്‍ കൂടുന്നത്. പാമ്പിനൊപ്പം നിന്ന് സെല്‍ഫി എടുത്ത് മരിച്ചവരും ട്രെയിനിന്റെ എജിനില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച് മരിച്ചവരും ലോക ഫേസ്ബുക്ക് ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞു.
ഇവിടെയിതാ മറ്റൊരു വ്യത്യസ്തമായ സെല്‍ഫിയുടെ കഥ. സുഹൃത്തിന്റെ മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തെക്കു പടിഞ്ഞാറന്‍ മിസോറിലാണ് സംഭവം. അമിത ലഹരി ഉപയോഗമൂലം മരിച്ച ഡെന്നീസ് നതാന്‍ എന്ന യുവാവിന്റെ മൃതദേഹത്തിനൊപ്പം നിന്നാണ് കൂട്ടുകാര്‍ സെല്‍ഫി എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ചെല്‍സി ബെറി, ജെറാഡ് പ്രിയര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഡെന്നീസിനൊപ്പം രാത്രി പുറത്തു പോകുകയും അമിത ലഹരി ഉപയോഗിച്ച ഇയാള്‍ വിചിത്രമായി പെരുമാറാനും തുടങ്ങി. തുടര്‍ന്ന് സുഹൃത്തായ ജെറാഡ് പ്രിയറെ ഫോണില്‍ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് ചെല്‍സി ബെറി പൊലീസിനോട് പറഞ്ഞു.
അപ്പോഴേക്കും ഡെന്നീസ് മരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പുറത്ത് പറയാന്‍ ഭയന്ന ഇരുവരും ഡെന്നീസിന്റെ മൃതദേഹത്തിനൊപ്പം നിന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നത്രെ.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications