കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുമായി നല്ല ബന്ധം പുലർത്താൻ ശ്രമിക്കു! എംപിമാരോടും സൈനികരോടും പാക് സൈനിക മേധാവി

ഇന്ത്യ-പാക് ബന്ധം പൂർവ്വസ്ഥിതിയിലെത്താൻ ആവശമ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും പാക് സൈന്യത്തിന്റെ ഭാഗത്തു നിന്നു ഉണ്ടാകുമെന്നും ബജ്വ പറഞ്ഞു.

  • By Ankitha
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയോട് അടുത്ത ബന്ധം സ്ഥാപിക്കാനൊരുങ്ങി പാകിസ്താൻ. ഇതിന്റെ ഭാഗമായി പാകിസ്താനിലെ എംപി മാരോടും സൈനിക മേധാവിമാരോടും ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്ന് പാക് സൈനിക മേധാവി ജറൽ ഖമർ ജവേദ് ബജ്വ പറഞ്ഞു. കൂടാതെ ഇന്ത്യ-പാക് ബന്ധം പൂർവ്വസ്ഥിതിയിലെത്താൻ ആവശമ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും പാക് സൈന്യത്തിന്റെ ഭാഗത്തു നിന്നു ഉണ്ടാകുമെന്നും ബജ്വ പറഞ്ഞു.

ടു ജി സ്പെക്ട്രം; കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്ന് മന്‍മോഹന്‍ സിങ്ടു ജി സ്പെക്ട്രം; കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്ന് മന്‍മോഹന്‍ സിങ്

bhajva

ഇന്ത്യ നടത്തുന്ന സമാധാന പ്രവർത്തനങ്ങൾക്ക് വിലങ്ങു തടിയാകുന്നത് പാക് സൈന്യമാണെന്നു തരത്തിലുള്ള ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ അത് ശരിയല്ലെന്നും ബജ്വ പറഞ്ഞു. രാജ്യത്ത് സമാധാന സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പാക് സൈന്യവും നടത്താറുണ്ട്. എന്നാൽ ഇന്ത്യൻ സൈന്യത്തിലെ ഒരു വിഭാഗം പാകിസ്താനു എതിരാണെന്നും ബജ്വ ആരോപിച്ചു.

 2 ജി സ്പെക്ട്രം വിധി ജാതകം മാറ്റിയത് ഡിഎംകെയുടേത്; തലൈവിയുടെ മണ്ഡലത്തിൽ ഇനി കലൈഞ്ജർ? 2 ജി സ്പെക്ട്രം വിധി ജാതകം മാറ്റിയത് ഡിഎംകെയുടേത്; തലൈവിയുടെ മണ്ഡലത്തിൽ ഇനി കലൈഞ്ജർ?

ഇന്ത്യയുമായി നല്ല ബന്ധമുണ്ടാക്കണമെന്ന് പാകിസ്താനോട് അമേരിക്ക നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ പാക് മണ്ണിൽ വളരുന്ന ഭീകരവാദത്തെ വേരോടെ അറുത്തു കളയണമെന്നും യുഎസ് പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

English summary
In an extraordinary gesture, Pakistan army chief, General Qamar Javed Bajwa, urged the country's lawmakers to try to improve relations with India, assuring them that their efforts would be fully backed by the Army. His address comes in the backdrop of sustained American emphasis to Pakistani leadership on mending ties with India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X