കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ പാക് സൈനിക വിന്യാസം: ഉഭയകക്ഷി സുരക്ഷാ സഹകരണത്തിന്റെ ഭാഗമെന്ന്, സൗദിയ്ക്ക് പുറത്തേക്കില്ല!

Google Oneindia Malayalam News

ഇസ്ലാമാബാദ്: സൗദി അറേബ്യയിൽ സൈനിക വിന്യാസത്തിനൊരുങ്ങി പാകിസ്താന്‍. ഉഭയകക്ഷി സുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ടാണ് അയല്‍രാജ്യമായ യെമനിൽ ആഭ്യന്തര യുദ്ധസാഹചര്യം നിലനിൽക്കെ പാകിസ്താൻ സൈന്യത്തെ വിന്യസിക്കുന്നത്. പാകിസ്താനിലെ സൗദി അംബാസഡറും പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ് വയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പാക് സൈന്യമാണ് ഈ തീരുമാനം പ്രഖ്യാപിക്കുന്നത്. വ്യാഴാഴ്ച റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.

സൗദി അറേബ്യയുടെ നേതൃത്തിലുള്ള മുസ്ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് യെമനിലെ ഹൂത്തി വിമതർക്കെതിരെ പോരാട്ടം നടത്തിയിരുന്നത്. മുൻ പാകിസ്താന്‍ സൈനിക മേധാവി റഹീൽ‍ ഷെരീഫും സൗദിയും യെമനുമായുള്ള തർക്കങ്ങളിൽ പങ്കാളിയായിരുന്നു.

{photo-feature}

English summary
In a major policy shift, Pakistan has decided to deploy troops in Saudi Arabia under bilateral security cooperation with the kingdom which is involved in the ongoing civil war in neighbouring Yemen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X