പാകിസ്താനില്‍ പ്രവാചകനെ നിന്ദിച്ചാല്‍ പണി ഇങ്ങനെയും വരും!!!
ഇസ്ലാമാബാദ്: പാക് പൗരനായ ക്രിസ്ത്യന്‍ മതവിശ്വാസിക്കെതിരെ ദൈവനിന്ദാ കുറ്റം ചുമത്തി. നദീം ജെയിംസ് എന്നയാള്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. വാട്സ് ആപ് വഴി ഇസ്ലാമിനെ നിന്ദിക്കുന്ന മെസേജ് അയച്ചുവെന്ന് സുഹൃത്ത് യാസിര്‍ ബഷീര്‍ ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് കേസെടുത്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
വാട്സ്ആപ് വഴി നദീം ജെയിംസ് അയച്ച കവിതയില്‍ പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ദൈവനിന്ദാ കുറ്റം ചുമത്തിയിട്ടുള്ളത്. ഇക്കാര്യം പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ വീടുവിട്ടുപോയതോടെ നദീമിന്റെ കുടുംബത്തെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വടക്കന്‍ ലാഹോറിലുള്ള സാറാ ഇ അല്ഗീംര് നഗരത്തിലുള്ള ക്രിസ്ത്യന്‍ കുടുംബങ്ങളിലും ബഷീറിന്റെ പരാതി ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തോടെ സമീപത്തുള്ള ക്രിസ്ത്യന്‍ കുടുംബങ്ങളുടെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്

യാഥാസ്ഥിതിക ചിന്താഗതി വെച്ചുപുലര്‍ത്തുന്ന പാക്കിസ്താനിലെ മുസ്ലിങ്ങള്‍ക്കിടയിലും സംഭവം ചൂടുപിടിച്ചിട്ടുണ്ട്. നേരത്തെ പഞ്ചാബില്‍ ഖുര്‍ആനെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ ക്രിസ്ത്യന്‍ ദമ്പതിമാരെ ചുട്ടെരിച്ചിരുന്നു. 2014ലായിരുന്നു സംഭവം. പ്രവാചക നിന്ദ നടത്തുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികളാണ് മുസ്ലിം ഭൂരിപക്ഷമായ പാകിസ്താനില്‍ നിലവിലുള്ളത്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications