പാക് വെബ്സൈറ്റില്‍ സ്വാതന്ത്ര്യദിനാശംസയും ഇന്ത്യന്‍ ദേശീയഗാനവും:ഹാക്കിംഗിന് പിന്നില്‍ ഇന്ത്യക്കാര്‍!
ഹാക്കര്‍മാര്‍ ഇന്ത്യയുടെ ദേശീയ ഗാനവും സ്വാതന്ത്ര്യ ദിനാശംസകളും വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്
ഇസ്ലാമാബാദ്: പാകിസ്താന് സര്‍ക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. പാക് സര്‍ക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ ഇന്ത്യയുടെ ദേശീയ ഗാനവും സ്വാതന്ത്ര്യ ദിനാശംസകള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അജ്ഞാതരാണ് ഹാക്കിംഗിന് പിന്നിലെന്നാണ് വിവരം. ഇതോടെ www.pakistan.gov.pk എന്ന ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രവര്‍ത്തനം അല്‍പ്പ നേരത്തേയ്ക്ക് തടസ്സപ്പെട്ടെങ്കിലും തല്സ്ഥിതിയിലായി.
വെബ്സൈറ്റ് ഹാക്ക് ചെയ്ത് സ്വാതന്ത്ര്യ ദിനാശംസകള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനവും പ്ലേ ചെയ്യുന്നതായി ട്വിറ്റര്‍ ഉപയോക്താക്കള്‍ ട്വീറ്റ് ചെയ്യുന്നു. പാക് വെബ്സൈറ്റിന്റെ സുരക്ഷാവീഴ്ചയാണ് ഹാക്കിംഗിലേയ്ക്ക് നയിച്ചതെന്നതാണ് മറ്റൊരു കാര്യം. നേരത്തെ പല തവണ പാക് വെബ്സൈറ്റ് ഹാക്ക് ചെയ്തിരുന്നു. നേരത്തെ രണ്ട് മാസം മുമ്പ് കുല്ഭൂഷണ് യാദവ് വിഷയത്തില്‍ 30 പാക് വെബ്സൈറ്റുകളാണ് ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തത്.
Pak govt website hacked
— Shonali Sinha Naik (@ShonaliNaik) August 3, 2017
Hackers post lndian National Anthem & greetings for 15 Aug on d website!#DKShivakumarhttps://t.co/5DKUngRXrF
"Pak govt website hacked, Indian national anthem, Independence Day greeting posted https://t.co/OOaN0siftg pic.twitter.com/9CR8tHSokF"
— Pradeep Shaurya (@rtiindiapy) August 3, 2017
Pak govt website hacked, Indian I-Day greetings displayedhttps://t.co/3jGVLFcsfM
— RedstonEntertainment (@Iamredston) August 3, 2017
-via @inshorts
-
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
ദേശീയപാത അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം; പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കുന്ന തുക ഇത്ര -
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications