Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ അപകടകരമായ രാഷ്ട്രം പാകിസ്താൻ; ഭീകരസംഘടനകളെ ഇന്ത്യക്കെതിരായ ആയുധമാക്കുന്നു; സിഐഎ മുൻ തലവൻ!!

Recommended Video

cmsvideo
    ലോകത്തിലെ അപകടകരമായ രാഷ്ട്രം പാകിസ്താൻ

    വാഷിങ്ടൺ: പാകിസ്താൻ ഇന്ത്യയെ ഭീഷണിയായാണ് കാണുന്നതെന്ന് മുൻ സിഐഎ തലവൻ മൈക്കൽ മൊറേൽ. ലോകത്ത് ഏറ്റവും അപകരമായ രാഷ്ട്രങ്ങളിൽ ഒന്നാണ് പാകിസ്താനെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കെതിരെ ഭീകര സംഘടനകളെ ആയുധമാക്കുകയാണ് പാകിസ്താൻ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

    ഭീകര സംഘടനകളെ തങ്ങളുടെ പരിധിക്ക് നിർത്താൻ പാകിസ്താന് കഴിയുന്നില്ല. അവർ നിങ്ങളഎ തന്നെ തിരിച്ച് കൊത്തുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാകിസ്താനിലെ അബോട്ടാബാദിൽ അൽഖ്വയിദ തീവ്രവാദി ഉസാമ ബിൻ ലാദനെ വധിച്ച ഓപ്പറേഷനിൽ മുഖ്യ പങ്ക് വഹിച്ചത് താനാണെന്നും അദ്ദേഹം വ്യക്തമാക്കി. രു പോഡ്കാസ്റ്റ് ചർച്ചയിലാണു മോറൽ നിലപാടു വ്യക്തമാക്കിയത്.

    Pakistan


    പാകിസ്താനിൽ സമ്പദ്‍വ്യവസ്ഥ താഴോട്ടാണ്. യുവാക്കൾക്ക് തൊഴിൽ നൽകാൻ സാധികക്കുന്നില്ല, വിദ്യാസ സംവിധാനം തകർന്നിരിക്കുകയാണെന്നും മൊറേൽ വ്യക്തമാക്കി. ഇന്ത്യയെ ഇപ്പോഴും അവർ ഭീഷണിയായാണ് കാണുന്നത്. അതുകൊണ്ട് തന്നെ സൈന്യത്തിന് അവർ കൂടുതൽ സമ്പത്തും കരുത്തും അധികാരവും നൽകുന്നു. സർക്കാരിന് ചെറിയ തോതിലുള്ള അധികാരം മാത്രമേ പാകിസ്താനിലുള്ളൂവെന്നും അദ്ദേഹം വിമർശിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+