കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ അപകടകരമായ രാഷ്ട്രം പാകിസ്താൻ; ഭീകരസംഘടനകളെ ഇന്ത്യക്കെതിരായ ആയുധമാക്കുന്നു; സിഐഎ മുൻ തലവൻ!!

Google Oneindia Malayalam News

Recommended Video

cmsvideo
ലോകത്തിലെ അപകടകരമായ രാഷ്ട്രം പാകിസ്താൻ

വാഷിങ്ടൺ: പാകിസ്താൻ ഇന്ത്യയെ ഭീഷണിയായാണ് കാണുന്നതെന്ന് മുൻ സിഐഎ തലവൻ മൈക്കൽ മൊറേൽ. ലോകത്ത് ഏറ്റവും അപകരമായ രാഷ്ട്രങ്ങളിൽ ഒന്നാണ് പാകിസ്താനെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കെതിരെ ഭീകര സംഘടനകളെ ആയുധമാക്കുകയാണ് പാകിസ്താൻ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

<strong>യുപിയില്‍ 16 സീറ്റുകള്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിക്കും, കണക്കുകളില്‍ മുന്നില്‍!!</strong>യുപിയില്‍ 16 സീറ്റുകള്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിക്കും, കണക്കുകളില്‍ മുന്നില്‍!!

ഭീകര സംഘടനകളെ തങ്ങളുടെ പരിധിക്ക് നിർത്താൻ പാകിസ്താന് കഴിയുന്നില്ല. അവർ നിങ്ങളഎ തന്നെ തിരിച്ച് കൊത്തുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാകിസ്താനിലെ അബോട്ടാബാദിൽ അൽഖ്വയിദ തീവ്രവാദി ഉസാമ ബിൻ ലാദനെ വധിച്ച ഓപ്പറേഷനിൽ മുഖ്യ പങ്ക് വഹിച്ചത് താനാണെന്നും അദ്ദേഹം വ്യക്തമാക്കി. രു പോഡ്കാസ്റ്റ് ചർച്ചയിലാണു മോറൽ നിലപാടു വ്യക്തമാക്കിയത്.

Pakistan


പാകിസ്താനിൽ സമ്പദ്‍വ്യവസ്ഥ താഴോട്ടാണ്. യുവാക്കൾക്ക് തൊഴിൽ നൽകാൻ സാധികക്കുന്നില്ല, വിദ്യാസ സംവിധാനം തകർന്നിരിക്കുകയാണെന്നും മൊറേൽ വ്യക്തമാക്കി. ഇന്ത്യയെ ഇപ്പോഴും അവർ ഭീഷണിയായാണ് കാണുന്നത്. അതുകൊണ്ട് തന്നെ സൈന്യത്തിന് അവർ കൂടുതൽ സമ്പത്തും കരുത്തും അധികാരവും നൽകുന്നു. സർക്കാരിന് ചെറിയ തോതിലുള്ള അധികാരം മാത്രമേ പാകിസ്താനിലുള്ളൂവെന്നും അദ്ദേഹം വിമർശിക്കുന്നു.

English summary
Pak Sees India As "Existential Threat", Obsessed With It: Ex-US Spy Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X