ഇന്ത്യ വിസ അനുവദിച്ചില്ലെങ്കിലെന്താ, പാക് എഴുത്തുകാരി സ്കെപ്പിലൂടെ പുസ്തകം പ്രകാശം ചെയ്തു
ഇസ്ലാമബാദ്: പാക് എഴുത്തുകാരുടെ പുസ്തകം ഇന്ത്യയില്‍ പ്രകാശനം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ശിവസേനയും മറ്റു രാഷ്ട്രീയ നേതാക്കന്മാരും പറയുമ്പോള്‍ പുസ്തകം ഏതു വിധേയനയും പ്രകാശനം ചെയ്യാനാണ് പാകിസ്താന്റെ തീരുമാനം. ഇന്ത്യ വിസ നിഷേധിച്ചാലും ഇല്ലെങ്കിലും കൃത്യസമയത്ത് പുസ്തകം പ്രകാശനം ചെയ്യും.
പാകിസ്താന് എഴുത്തുകാരി കന്‍സ ജാവേദ് സ്കൈപ്പിലൂടെ പുസ്തകം പ്രകാശനം ചെയ്തു മാതൃകയായിരിക്കുകയാണ്. കന്‍സ ജാവേദിന്റെ 'ആഷസ് വൈന്‍ ആന്റ് ഡസ്റ്റ്' എന്ന പുസ്തകമാണ് പ്രകാശനം ചെയ്യേണ്ടിയിരുന്നത്. കുമവോണ്‍ സാഹിത്യോത്സവത്തില്‍വെച്ച് തന്റെ പുസ്തകം പ്രകാശനം ചെയ്യാനാണ് ജാവേദ് തീരുമാനിച്ചിരുന്നത്.

എന്നാല്‍, ജാവേദിനു ഇന്ത്യയിലേക്ക് വരാനുള്ള വിസ അനുവദിച്ചില്ല. തുടര്‍ന്ന്, ജാവേദ് തന്റെ നോവല്‍ സ്കൈപ്പിലൂടെ പ്രകാശനം ചെയ്യുകയായിരുന്നു. പ്രായം കുറഞ്ഞ യുവ എഴുത്തുകാരിയാണ് കന്‍സ ജാവേദ്. 23 വയസ്സുകാരിയായ ജാവേദിന്റെ നോവല്‍ ടബര് ജോണ്‍സ് സൗത്ത് ഏഷ്യന്റെ പുരസ്കാരത്തിനു അര്‍ഹത നേടിയതായിരുന്നു.
ഉത്തരാഖണ്ഡിലാണ് കുമവോണ്‍ സാഹിത്യോത്സവം നടക്കുന്നത്. തന്റെ വിസ നിഷേധിച്ച ഇന്ത്യയുടെ നടപടി വേദനാജനകമാണെന്ന് കന്‍സ ജാവേദ് പറയുന്നു. തന്നെ അപമാനിക്കുന്നതിനു തുല്യമാണിതെന്നും അവര്‍ പറഞ്ഞു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications